Kodiyeri Balakrishnan family

കോടിയേരിയുടെ കുടുംബത്തെ സിപീഎം അവഗണിക്കാറില്ല, വിനോദിനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ | Vinodini Balakrishnan interview MV Govindan response

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപീഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടി നേതൃത്വം കുടുംബത്തെ അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ തുറന്നുപറച്ചിലുകൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (Vinodini Balakrishnan interview MV Govindan response). സിപീഎം ആരെയും അവഗണിക്കുന്ന പ്രസ്ഥാനമല്ലെന്നും താൻ ഇടയ്ക്കിടെ കോടിയേരിയുടെ വീട് സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരിയുടെ...

‘ആരെയും അവഗണിക്കേണ്ട കാര്യം ഞങ്ങൾക്കില്ല’: വിനോദിനി കോടിയേരിയുടെ വിമർശനത്തിൽ EP ജയരാജൻ | EP Jayarajan Reacts

തിരുവനന്തപുരം: സിപിഎം ഉന്നത നേതൃത്വത്തിനെതിരെ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി ഉന്നയിച്ച വിമർശനങ്ങളിൽ മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും, ഇക്കാര്യം അവരോട് തന്നെ ചോദിക്കണമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.(EP Jayarajan Reacts To Vinodini Kodiyeri Criticism Against CPM Leadership) താൻ ആരെയും അവഗണിക്കാറില്ലെന്നും, തങ്ങൾക്ക് ആരെയും അവഗണിക്കേണ്ട...

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വ വിവാദം: പ്രാദേശിക വിഷയമെന്ന് MV ഗോവിന്ദൻ | MV Govindan Terms Bineesh Kodiyeri

തിരുവനന്തപുരം: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിനീഷ് കോടിയേരിയുടെ അംഗത്വവുമായി ബന്ധപ്പെട്ട വിഷയം പ്രാദേശിക കാര്യമാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.(MV Govindan Terms Bineesh Kodiyeri...
- Advertisement -spot_img

Latest News

കോംഗോയുടെ അട്ടിമറി വീര്യത്തെ കെയ്ൻ പൂട്ടിക്കെട്ടി; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ | England vs DR Congo Football

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...
- Advertisement -spot_img