മലപ്പുറം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തൽ. സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചാണ് സുനി ഫോൺ വിളിച്ചതെന്ന് ജയിൽ അധികൃതർ സ്ഥിരീകരിച്ചു (Kodi Suni Phone Call Tavanur Jail). സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട്...
കൊച്ചി: തലശേരിയിലെ നിയുക്ത എംഎൽഎയും ഫസൽ വധക്കേസിലെ എട്ടാം പ്രതിയുമായ കാരായി രാജന് (Karayi Rajan MLA) കൊച്ചി സിബിഐ കോടതി വിചാരണയിൽ ഹാജരാകുന്നതിന് ഇളവ് അനുവദിച്ചു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നാണ് ഒഴിവാക്കിയത്. ഇന്ന് കോടതിയിൽ നേരിട്ടെത്തി നൽകിയ അവധി അപേക്ഷ പരിഗണിച്ചാണ് ജഡ്ജിയുടെ ഉത്തരവ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...