കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ശനിയാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു (Kochi Palluruthy murder case). പള്ളുരുത്തി സ്വദേശിയായ ഷിജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജോയിന്റെ അടുത്ത സുഹൃത്തായ ജെൻസനെ പള്ളുരുത്തി പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.
ഷിജോയും ജെൻസനും...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ പ്രമുഖ നദികളിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു....