കൊച്ചി: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസിന് മുന്നിൽ ഹാജരായി (Kumbh mela viral girl). കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി നേരിട്ടെത്തിയത്. തന്നെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് നേരത്തെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മടങ്ങിവരവ്. തന്റെ പാസ്‌പോർട്ടും പണവും അടക്കമുള്ള രേഖകൾ...