കൊച്ചി: കൊച്ചി നഗര കേന്ദ്രീകൃതമായി മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ ദുബായിലേക്ക് കടത്തി വൻ സെക്‌സ് റാക്കറ്റിനിരയാക്കിയ കേസിൽ അറസ്റ്റിലായ വനിതാ പ്രതികളായ അലീന, മഞ്ജിമ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു (Kochi model trafficking case Aleena Manjima). എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നാളെ (ബുധനാഴ്ച) വൈകിട്ട് അഞ്ച് മണി...
കൊച്ചി: കൊച്ചി നഗര കേന്ദ്രീകൃതമായി മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ ദുബായിലേക്ക് കടത്തി വൻ സെക്‌സ് റാക്കറ്റിനിരയാക്കിയ കേസിൽ അറസ്റ്റിലായ വനിതാ പ്രതികളായ അലീന, മഞ്ജിമ എന്നിവരെ...