കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED)
മുൻ...
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് കമ്പനിയുടെ ഉടമയായ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു (Veena Vijayan ED Questioning). മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണയെ വിട്ടയച്ചു.
കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...