കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി അടിയന്തരമായി നീക്കി. ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച് ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി.(Kumbh Mela viral girl, Kerala High Court Revokes Police Protection)
ഹർജിയിൽ പെൺകുട്ടിയും ഭർത്താവും...
കൊച്ചി: തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടികൂടി റോഡിലൂടെ ക്രൂരമായി വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പോലീസിന്റെ പിടിയിലായി (Aluva stray dogs killed brutally). തമിഴ്‌നാട് വാൽപ്പാറ സ്വദേശി പുനീത് രാജ് (55), വരാപ്പുഴ മണ്ണന്തുരുത്ത് സ്വദേശി രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 27-ന്...
കോഴിക്കോട്: ജില്ലയിലെ വൻകിട രാസലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മരുതോങ്കര സ്വദേശിനി കീർത്തനയാണ് വടകര പോലീസിന്റെയും റൂറൽ ഡാൻസാഫ് സ്ക്വാഡിന്റെയും സംയുക്ത...