കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. ഇന്ന് രാത്രി 7 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30-ലേക്കാണ് മാറ്റിയത്. ഇന്ന് രാത്രി 10 മണിക്ക് യാത്ര തിരിക്കേണ്ടിയിരുന്ന ബഹ്റൈൻ വിമാനം നാളെ രാവിലെ...
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായകമായ ഹൈക്കമാൻഡ് ചർച്ചകൾക്ക് ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ വി.ഡി. സതീശന് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം. പുലർച്ചെ ഒന്നരയോടെ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്.(VD Satheesan Emotional Welcome At Kochi Airport Amid CM Race)
പ്രവർത്തകരുടെ സ്നേഹപ്രകടനം കണ്ട സതീശൻ സ്തബ്ധനായി. സമയം ഒന്നരയായെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...