പാലക്കാട്: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്.വി.എ. യുപി സ്കൂളിലെ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very happy, PK Sasi casts his vote on Assembly election )
അയാം വെരി...
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(People want change, change will come in Kerala, Rajeev Chandrasekhar casts his vote )
ഇത്തവണ കേരളത്തിൽ ഒരു...
പാലക്കാട്: കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്നും എം.ബി. രാജേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താല മണ്ഡലം ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will win Thrithala comfortably, says MB Rajesh on Assembly election )
തൃത്താല...
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും വികസന നേട്ടങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Will get all-time record votes in Beypore, says PA Mohammed Riyas)
കഴിഞ്ഞ പത്ത് വർഷത്തെ...
കൊച്ചി: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് നടൻ രമേശ് പിഷാരടി. പാലക്കാട്ടെ പണം വിതരണ വിവാദത്തിലും തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിലും അദ്ദേഹം ശക്തമായി പ്രതികരിച്ചു.(Giving money for votes is an unprecedented sight in Kerala, says Ramesh Pisharody)
വോട്ടിന് പണം നൽകുന്നത് കേരളത്തിൽ ഇതുവരെ കാണാത്ത കാഴ്ചയാണെന്നും പിഷാരടി...
ആലപ്പുഴ: വോട്ടെടുപ്പ് പുരോഗമിക്കവെ അമ്പലപ്പുഴയിലെ ക്രമസമാധാന നിലയെക്കുറിച്ചും പോലീസിന്റെ സമീപനത്തെക്കുറിച്ചും കടുത്ത വിമർശനവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Great expectations from the beginning, G Sudhakaran casts his vote)
അമ്പലപ്പുഴയിൽ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരില്ലെന്ന എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരമാണെന്ന് സുധാകരൻ പറഞ്ഞു....
കണ്ണൂർ: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വികസന തുടർച്ചയെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായിലെ ആർ സി അമല സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കുമൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.(There should be no break in development, CM casts...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ 36-ാം നമ്പർ ബൂത്തിലാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ബൂത്തിലെത്തിയിരുന്നു.(This is my message, Mohanlal raises his inked finger)
സാധാരണക്കാരനായി ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയ...
കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ സംഘടന പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Let democracy prevail, G Sukumaran...
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോർഡ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will achieve record victory, says Panakkad Sadiq Ali Shihab Thangal)
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ക്വാർട്ടർ ഫൈനലിലും സെമി...
കോട്ടയം: തന്റെ സംസാരശൈലി മാറ്റാൻ തനിക്ക് സൗകര്യമില്ലെന്നും തന്നെ വിമർശിക്കുന്നവർ ഇത്തിൾക്കണ്ണികളാണെന്നും ബിജെപി നേതാവ് പി.സി. ജോർജ്. പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ്...