Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

Kerala

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ടു | Wild elephant

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.(Man killed at Aralam farm by Wild elephant attack, yet another life has gone) പുലർച്ചെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിനെ കാട്ടാന അപ്രതീക്ഷിതമായി...

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു: തിരുവനന്തപുരത്ത് തുടർചികിത്സ, KSU നേതാവിൻ്റെ വീടിന് നേർക്ക് ബോംബേറ് | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.(Health Minister Veena George discharged from hospital: Further treatment in Thiruvananthapuram ) ശനിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ...

‘പ്രിയങ്ക എന്നോട് പിണങ്ങി, എന്നാൽ വയനാട്ടിൽ എത്തിയപ്പോൾ അത് മാറി’: രാഹുൽ ഗാന്ധി | Priyanka Gandhi

വയനാട്: തനിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും വയനാടിന്റെ മണ്ണിൽ ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് വാചാലനായി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം തങ്ങൾക്കിടയിൽ ഉണ്ടായ ചെറിയൊരു വാഗ്വാദത്തെക്കുറിച്ചും വയനാട്ടിൽ എത്തിയപ്പോൾ അത് മാറിയതിനെക്കുറിച്ചും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ കൗതുകമുണർത്തി.(Priyanka Gandhi was upset with me, but that changed when we reached...

അതിജീവനത്തിന് കരുത്തായി കോൺഗ്രസ്: വയനാട്ടിൽ ഭവന പദ്ധതിക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു, ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്ന് പ്രിയങ്ക ഗാന്ധി | Rahul Gandhi

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമിക്കുന്ന നൂറ് വീടുകളുടെ ഒന്നാം ഘട്ട ശിലാസ്ഥാപനം രാഹുൽ ഗാന്ധി നിർവഹിച്ചു. കുന്നമ്പറ്റയിൽ നടന്ന ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.(Rahul Gandhi laid the foundation stone for housing project in Wayanad) ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് ഞാൻ...

രാഹുൽ ഗാന്ധിയുടെ സന്ദർശനം: പേരാവൂരിൽ ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം ഏർപ്പെടുത്തി | Rahul Gandhi

കണ്ണൂർ: പേരാവൂരിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ സുരക്ഷ മുൻനിർത്തി പരിസര പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂർ തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെലിപാഡിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ ദൂരപരിധിയിലാണ് നിരോധനം.(Rahul Gandhi's visit, Drone ban imposed in Peravoor) ഡ്രോണുകൾ, ആളില്ലാത്ത ആകാശ വാഹനങ്ങൾ എന്നിവ പറത്തുന്നത് കർശനമായി നിരോധിച്ചു. രാവിലെ...

കടുത്ത വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട: മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിക്ക് നിലവിൽ കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.(Medical bulletin says Minister Veena George's health condition is improving) രക്തസമ്മർദ്ദം നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് കടുത്ത വേദനയ്ക്ക് കാരണമായത്....

ഉച്ചയോടെ സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 640 രൂപയുടെ കുറവ് | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയോടെ പവന് ആകെ ഇടിവ് 640 രൂപയായി. പുതിയ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 1,18,080 രൂപയാണ്.(Kerala Gold price fall again by noon by Rs 640) ഒരു ഗ്രാം സ്വർണത്തിന് 14,760 രൂപയായി. ഇന്നലെ പവന് 1,120 രൂപ വർധിച്ചതോടെ വില...

SFIയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ തിരിച്ചു കെട്ടിപ്പിച്ച് DYFI | SFI

തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി വളയുകയായിരുന്നു.(SFI's flag was taken down at night, DYFI makes Youth Congress...

കൊച്ചിയിൽ ASIയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം: കൊല്ലം സ്വദേശികളായ 2 പ്രതികൾ പിടിയിൽ; വാഹനം കസ്റ്റഡിയിൽ | Police officer

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കൊല്ലത്തുനിന്ന് പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് അക്രമത്തിൽ പരിക്കേറ്റത്.(Attempted to hit and injure Police officer in Kochi, 2 suspects, natives...

തിരുവനന്തപുരത്ത് കുടിവെള്ള ക്ഷാമം രൂക്ഷം: വാട്ടർ അതോറിറ്റിക്കെതിരെ മേയർ, കൂടുതൽ ടാങ്കറുകൾ എത്തിക്കാൻ തീരുമാനം | Drinking water

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുത്തിരിക്കെ തലസ്ഥാന നഗരിയിൽ കുടിവെള്ള വിതരണം താറുമാറായതിൽ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ വാട്ടർ അതോറിറ്റി ഗുരുതര വീഴ്ച വരുത്തിയെന്ന് മേയർ കുറ്റപ്പെടുത്തി.(Drinking water shortage is severe in Thiruvananthapuram, Mayor against Water Authority) ജലക്ഷാമം പരിഹരിക്കാൻ നിലവിലുള്ള 107...
- Advertisement -spot_img

Latest News

‘തുടർനടപടികൾ വേണ്ട’: ശബരിമല കൊടിമര പുനർനിർമ്മാണ കേസ് നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി....
- Advertisement -spot_img