ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ മാത്രമേ ഉണ്ടാകൂ എന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം മാർച്ച് ആറിൽ നിന്ന് 11ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനവും നീളുന്നത് ( PM Narendra Modi Kerala Visit). തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു (Gold Price Hike). ഒറ്റദിവസം കൊണ്ട് പവന് 2,320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,20,800 രൂപയായി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം സൈനിക നീക്കങ്ങളിലേക്ക് നീങ്ങുമെന്ന ഭീതിയാണ് സ്വർണ്ണവില രണ്ട് ശതമാനത്തോളം വർദ്ധിക്കാൻ കാരണമായത്.
സംസ്ഥാനത്ത്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിലേക്ക് തിരിക്കും (Congress Candidate Selection Kerala). എഐസിസി സ്‌ക്രീനിങ്ങ് കമ്മിറ്റിയുമായി ഇവർ ചർച്ച നടത്തും. ആദ്യഘട്ടത്തിൽ 35 മുതൽ 40 വരെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ്...
പത്തനംതിട്ട: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജ് ആയി പത്തനംതിട്ടയിലെ വീട്ടിലെത്തി (Health Minister Veena George Discharged). ഡോക്ടർമാർ നാല് ദിവസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചതിനെത്തുടർന്ന് മന്ത്രിയുടെ മാർച്ച് രണ്ട് വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി...
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയിൽ മന്ത്രി സജി ചെറിയാന് അനുകൂലമായി ക്രൈം ബ്രാഞ്ച് വീണ്ടും റിപ്പോർട്ട് നൽകി (Saji Cheriyan Constitution Speech Case). തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, കേസ് എഴുതിത്തള്ളാനുള്ള ഈ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. അന്വേഷണത്തിൽ ഗുരുതരമായ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ വിലയിരുത്തുന്നതിൽ കോടതിക്ക് അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.(Government files appeal in High Court in actress assault case)
പൾസർ സുനിയും...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനും പണമുണ്ടാക്കാനുമുള്ള മാർഗ്ഗമായി മാറ്റുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.(Priyanka Gandhi's stance is an open challenge to Kerala, says V Sivankutty)
സാധാരണക്കാർ തങ്ങളുടെ...
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു. 'വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡ്' എന്ന പേരിൽ ട്രോഫിയും നെക്ക് കോളറുമാണ് ഇവർ മന്ത്രിക്കു തപാൽ വഴി അയച്ചു നൽകിയത്.(KSU sends trophy and neck collar to Veena George)
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കണ്ണൂരിൽ...
കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നിർമ്മാതാക്കൾ നൽകിയ...
തിരുവനന്തപുരം: രണ്ടാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗം തർക്കം എഴുതി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ഹർജി മാറ്റിയത്. കേസ് ഇനി മാർച്ച് 6-ന് വീണ്ടും പരിഗണിക്കും.(Rape case, Rahul Mamkootathil's...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....