Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

Kerala

സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപ എന്ന നിലയിലും, ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...

‘പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു, നല്ല കാര്യം’: ആറ്റുകാൽ പൊങ്കാല ഇഷ്ടിക ശേഖരണത്തിൽ VK പ്രശാന്ത് | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകൾ ശേഖരിച്ച് വീട് നിർമ്മാണത്തിനായി നൽകുന്ന പദ്ധതിയെക്കുറിച്ച് വി.കെ. പ്രശാന്ത്. 2018-ൽ താൻ അധികാരത്തിൽ ഉണ്ടായിരുന്ന കാലത്താണ് ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.(Good thing, VK Prasanth on the Attukal Pongala brick collection) 2018-ൽ ആരംഭിച്ച ഈ പദ്ധതി പിന്നീട് വന്ന...

നിയമസഭാ തിരഞ്ഞെടുപ്പ്: പയ്യന്നൂരിൽ TI മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ CPM വിമതർ | Assembly elections

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലും പാലക്കാട്ടും സിപിഎമ്മിനുള്ളിൽ വിമത നീക്കം ശക്തമാകുന്നു. പയ്യന്നൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ നിർത്താനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. (Assembly elections, CPM rebels to field candidate in Payyanur) പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനെതിരെയാണ് വിമത വിഭാഗം രംഗത്തെത്തിയിരിക്കുന്നത്....

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: മലയാളിയായ നിയമ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം | Accident

പാലക്കാട്: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനി ജിനു (21) ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.(Accident in Chennai after cars collide, Malayali law student dies tragically) ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, പുറത്തേക്കോ? | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത.(Sabarimala gold theft case, Verdict on A Padmakumar's bail plea today) ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ...

സീറ്റ് വിഭജനം: നിർണ്ണായക ഇടതുമുന്നണി യോഗം ഇന്ന്, 13 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് (എം) | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ, ഇടതുമുന്നണിയുടെ നിർണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. (Crucial LDF meeting regarding Seat sharing today) 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ്...

പശ്ചിമേഷ്യൻ പ്രതിസന്ധി: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് അടിയന്തര യോഗം | West Asian crisis

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് ഓൺലൈൻ യോഗം ചേരും. പ്രവാസികളുടെ നിലവിലെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവർക്ക് ആവശ്യമായ സർക്കാർ പിന്തുണ ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഇടപെടൽ.(West Asian crisis, Emergency meeting today...

അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു: അച്ഛനും മകനും ദാരുണാന്ത്യം | Electric fence

തിരുവനന്തപുരം: നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് കൃഷിയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശി കൊച്ചുണ്ണി, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താൻ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഇവർക്ക് അപകടം സംഭവിച്ചത്.(Father and son die tragically after being shocked by...

ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: CPM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക് കുത്തേറ്റു | CPM

പാലക്കാട്: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.(2 people, including CPM branch secretary, stabbed in Ottapalam) ചിനക്കത്തൂർ പൂരത്തിന് സ്പെഷ്യൽ...

‘അച്ഛൻ ഒത്തിരി എഫേർട്ട് ഇടുന്നുണ്ട്, അതിന് ഫലം കാണണം,അതാണ് ആഗ്രഹം’: പൊങ്കാലയിട്ട് VD സതീശൻ്റെ മകൾ | Attukal Pongala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി. സതീശനും എത്തിയിരുന്നു.(He is putting in a lot of effort, VD Satheesan's daughter on Attukal Pongala) ഇത്...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘യാത്രാ ഫീസ്’: ആഗോള സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയായി ഇറാൻ്റെ നീക്കം | Strait of Hormuz

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. നിലവിലെ യുദ്ധസാഹചര്യത്തിൽ കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ്...
- Advertisement -spot_img