Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Kerala

ബൂത്തിനുള്ളിൽ ക്യാമറ കണ്ണടയുമായി UDF ഇലക്ഷൻ ഏജന്റ്: നാടകീയ രംഗങ്ങൾ | UDF

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉദുമ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ തടഞ്ഞു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറയുള്ള പ്രത്യേക തരം കണ്ണട ധരിച്ച് ബൂത്തിലെത്തിയത്.(UDF election agent with camera glasses inside the booth, Dramatic...

ആലുവയിൽ പോളിങ് സ്റ്റേഷന് സമീപത്തെ മുഖ്യമന്ത്രിയുടെ കൂറ്റൻ ബോർഡ് നീക്കി | Chief Minister

ആലുവ: പോളിങ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച കൂറ്റൻ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിന് സമീപമായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.(The Chief Minister's huge board near the polling station in Aluva...

‘എല്ലാവരും വോട്ട് ചെയ്യണം’: വോട്ട് രേഖപ്പെടുത്തി ഗവർണ്ണർ | Assembly election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Everyone should vote, Governor casts his vote on Assembly election ) കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിച്ചത് വലിയ...

മഞ്ചേശ്വരത്ത് വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായി പരാതി | Voting machine

കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടക്കുന്നതായി പരാതി. മണ്ഡലത്തിലെ ബഡാജെയിലുള്ള 21-ാം നമ്പർ ബൂത്തിലാണ് വോട്ടിങ് മെഷീനെ ചൊല്ലി തർക്കവും പരാതിയും ഉയർന്നത്.(Complaint that more votes are being recorded in the voting machine in Manjeshwar ) ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടിങ് മെഷീനിലെ...

‘യുവജനങ്ങളും സ്ത്രീകളും വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണം’: പ്രധാനമന്ത്രി | PM Modi

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ മലയാളത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.(Youth and women should come forward to vote, says PM Modi )   2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ വൻ പങ്കാളിത്തം...

‘പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’: ശോഭ സുരേന്ദ്രനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ | Sobha Surendran

കാസർഗോഡ്: പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Rajmohan Unnithan against Sobha Surendran on controversy in Palakkad ) പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല...

‘പാലായിൽ മികച്ച വിജയം നേടും, പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷം’: ജോസ് K മാണി | Jose K Mani

കോട്ടയം: വോട്ടെടുപ്പ് ദിനത്തിൽ തനിക്കെതിരെ പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷമാണെന്ന് ജോസ് കെ. മാണി. പാലായിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ വിഷയങ്ങളോ വസ്തുതകളോ ഇല്ലാതെയാണ് വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Will win in Pala, Jose K Mani says cyber attacks happening against...

‘ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും’: ആത്മവിശ്വാസത്തോടെ രമേശ് ചെന്നിത്തല | Pinarayi

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും ജനങ്ങൾ ഇടതുസർക്കാരിന് വിട പറയുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പ് പുരോഗമിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഗുഡ് ബൈ പിണറായി" എന്ന് കേരളം പറയുന്ന വിധിയാകും ഇത്തവണ ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala will say goodbye to Pinarayi, says Ramesh Chennithala ) കേരളത്തിലെ ജനങ്ങൾ...

വടക്കാഞ്ചേരിയിൽ കള്ളവോട്ട് പരാതി: പ്രതിഷേധവുമായി ബിജെപി | Fake voting

പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ. ഗേൾസ് സ്കൂളിലെ 49-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറപ്പറമ്പിൽ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.(BJP protests against fake voting complaint in Vadakkencherry) വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് നേരത്തെ തന്നെ...

‘അയ്യൻ്റെ സ്വർണ്ണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ’: KC വേണുഗോപാൽ | KC Venugopal

ആലപ്പുഴ: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രളയ ദുരന്തവും ഉയർത്തി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Those who stole gold will be punished in the people's court,...
- Advertisement -spot_img

Latest News

കുഴൽക്കിണറിൽ വീണ കുരുന്ന് മരണത്തിന് കീഴടങ്ങി; മധ്യപ്രദേശിൽ 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം | Madhya Pradesh Borehole Rescue Ujjain

  ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ ഭഗീരഥ് മരണത്തിന് കീഴടങ്ങി (Madhya Pradesh Borehole Rescue Ujjain). വ്യാഴാഴ്ച വൈകുന്നേരം കുഴൽക്കിണറിൽ...
- Advertisement -spot_img