പാലക്കാട്: ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പി.കെ. ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും വിമത കൺവെൻഷൻ വിളിച്ച് ചേർത്തെന്നുമാണ് ശശിക്കെതിരെയുള്ള കുറ്റം.(Will end my political career if it's proven, EN Suresh Babu on PK Sasi's...
കൊച്ചി: അറബിക്കടലിൽ എം.എസ്.സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി കേരള ഹൈക്കോടതി. അപകടം നടന്ന് ഇത്രയും കാലമായിട്ടും സ്വീകരിച്ച നടപടികൾ എന്താണെന്നും, ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ എന്താണെന്നും കോടതി ചോദിച്ചു.(What has the Centre done so far? High Court on MSC...
കൊല്ലം: കൊല്ലം കോർപ്പറേഷൻ ബജറ്റ് യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊല്ലിയുണ്ടായ തർക്കം കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. സഭയ്ക്കുള്ളിൽ തുടങ്ങിയ വാഗ്വാദം പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകർ കൂടി ഇടപെട്ടതോടെ കൈയാങ്കളിയായി മാറുകയായിരുന്നു.(Congress-BJP fight in Kollam Corporation)
ബജറ്റ് ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ...
കോഴിക്കോട്: പി.വി. അൻവറിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസ് വിട്ട് പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്നത് അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ഒരു കൂട്ടം ആളുകൾ മാത്രമാണെന്നും, ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർത്ത് അൻവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രസീത ആരോപിച്ചു.(Praseetha Azhikode slams PV Anvar, Resigns from TMC)
സ്വന്തം രാഷ്ട്രീയ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എലത്തൂർ മണ്ഡലത്തെച്ചൊല്ലി എൻ.സി.പിയിൽ തർക്കം രൂക്ഷമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പി.സി. ചാക്കോയുടെ നിർദ്ദേശം തള്ളിയ ശശീന്ദ്രൻ, താൻ സ്വയം പിന്മാറില്ലെന്ന് കടുത്ത നിലപാട് സ്വീകരിച്ചു.(PC Chacko wants...
തിരുവനന്തപുരം: സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.(CPM expels PK Sasi,...
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളതായി ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകളിലെ അവ്യക്തത പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ആരാഞ്ഞ കോടതി, പത്തു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്ററോട് നിർദ്ദേശിച്ചു.(Global Ayyappa Sangamam, Auditor finds discrepancies in figures)
അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ഹൈക്കോടതി...
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകൾ സ്പെഷ്യൽ റൂൾ ഭേദഗതിയിലൂടെ തടഞ്ഞതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആർ.ടി ഓഫീസുകളിൽ ഇന്ന് അധിക സമയം ജോലി ചെയ്ത് പ്രതിഷേധിക്കുന്നു. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് രാത്രി എട്ട് മണി വരെ ജോലി ചെയ്തുകൊണ്ടുള്ള ഈ വേറിട്ട സമരം സംഘടിപ്പിക്കുന്നത്.(RTO...
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകൾ അക്കമിട്ടു നിരത്തി പി ആർ ഡി നൽകിയ പരസ്യം കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു. പി.ആർ.ഡിയുടേത് കേവലം രാഷ്ട്രീയ പരസ്യമാണെന്നും നുണക്കഥകൾ പ്രചരിപ്പിച്ച ഉദ്യോഗസ്ഥർ ഇതിന് മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.(Will have to answer, Ramesh Chennithala against PRD advertisement)
ഇത്...
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...