തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ആണ് മരിച്ചത്.(Man dies after collapsing while returning after voting in Thrissur)
വ്യാഴാഴ്ച രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി എന്താകുമെന്ന് മുൻകൂട്ടി പ്രവചിക്കാനില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(No predictions, Actor Jagadish casts his vote on Assembly election )
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിപയും പ്രളയവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണെന്നും വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നിലവിലെ പിണറായി സർക്കാർ വെറും 'കെയർടേക്കർ' സർക്കാർ മാത്രമായി മാറുമെന്നും എ.കെ. ആന്റണി. തിരുവനന്തപുരം ജഗതി ഗവ. ഹൈസ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(After 6 pm, Pinarayi government will be only a caretaker government,...
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വെഞ്ഞാറമൂട് ഗവൺമെന്റ് യുപി സ്കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Assembly Elections, Suraj Venjaramoodu casts his vote )
അമ്മ, ചേട്ടൻ എന്നിവർക്കൊപ്പമാണ് സുരാജ് വോട്ട് ചെയ്യാനായി എത്തിയത്. തിരക്കുകൾക്കിടയിലും സ്വന്തം നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയ താരം, വോട്ടർമാർക്ക്...
കോഴിക്കോട്: ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസം പി.ടി. ഉഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലാണ് അവർ സമ്മതിദാനാവകാശം വിനിയോഗിച്ചത്.(PT Usha casts her vote with her mother)
രാവിലെ തന്നെ മാതാവ് ലക്ഷ്മി അമ്മയോടൊപ്പം ബൂത്തിലെത്തിയാണ് പി.ടി. ഉഷ...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ആസിഫ് അലി തൊടുപുഴയിലെത്തി. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സഹോദരനും നടനുമായ അസ്കർ അലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. (There should be a government where everyone can express their opinion, says Asif Ali after voting)
വോട്ട്...
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയായി മാറുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു മൂന്നാം ബദൽ ഉടലെടുക്കുമെന്നും എം.ടി. രമേശ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (NDA will be a decisive force in Kerala, says MT Ramesh
പാലക്കാട്ടെ വോട്ടിന് പണം നൽകിയെന്ന ആരോപണങ്ങളെ അദ്ദേഹം...
കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Mega star Mammootty casts his vote in Assembly election, without breaking the tradition)
മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തൽ മുടക്കാറില്ല. തിരക്കുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ അദ്ദേഹം...
കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉദുമ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ തടഞ്ഞു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറയുള്ള പ്രത്യേക തരം കണ്ണട ധരിച്ച് ബൂത്തിലെത്തിയത്.(UDF election agent with camera glasses inside the booth, Dramatic...
ആലുവ: പോളിങ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച കൂറ്റൻ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിന് സമീപമായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.(The Chief Minister's huge board near the polling station in Aluva...
കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...