Kerala

സ്വർണ്ണവിലയിൽ കുതിപ്പ്: പവന് ഇന്ന് 320 രൂപ വർധിച്ചു | Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. വിപണിയിൽ സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. സ്വർണ്ണം ഗ്രാമിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.(Kerala Gold Price Today June 22 2026) കഴിഞ്ഞദിവസം ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു വില. സ്വർണ്ണവിലയിലെ ഈ...

‘ക്ഷേമപെൻഷൻ 3,000 രൂപയാക്കും, സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ തീരുമാനം എടുത്തിട്ടില്ല, ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും’: നിയമസഭയിൽ മുഖ്യമന്ത്രി | Kerala Social Welfare Pension

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും, ഈ മാസത്തെ പെൻഷൻ സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Kerala Social Welfare Pension...

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി: ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു | Dengue Fever Death

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത (45) ആണ് മരിച്ചത്. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്.(Dengue Fever Death Toll Rises In Palakkad) ജില്ലയിൽ പകർച്ചവ്യാധി...

മദ്യനയ വിവാദം: മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിയിക്കാൻ എക്സൈസ് മന്ത്രി? ബജറ്റ് ചർച്ച ഇന്ന് നിയമസഭയിൽ | Kerala Budget Row

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിക്കാൻ എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്ന് സൂചന. ഇത്തരമൊരു തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചേക്കും. നിയമസഭയിൽ വെച്ചാകും കൂടിക്കാഴ്ച നടക്കുക.(Kerala Budget Row Excise Minister To Meet CM Over...

‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം, മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണം, കേരളത്തിൻ്റെ ഭാഗം വിശദീകരിക്കാൻ ഇപ്പോൾ ആളില്ല’: കത്തുമായി ഡീൻ കുര്യാക്കോസ് എംപി | Mullaperiyar Dam issue

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കി ഡീൻ കുര്യാക്കോസ് എംപി. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന തത്വത്തിലൂന്നിയുള്ള കരാറാണ് പുതിയതായി വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.(Mullaperiyar Dam issue, Dean Kuriakose MP Demands New Dam) ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ...

‘മദ്യത്തെ വീര്യം കൂടിയത്, കുറഞ്ഞത്, ശുദ്ധം, വ്യാജം എന്നൊക്കെ തരംതിരിക്കുന്നത് തന്നെ എത്ര വിഡ്ഢിത്തമാണ്’: VDS സർക്കാരിനെതിരെ കാന്തപുരം വിഭാഗം | Kanthapuram Faction

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ കാന്തപുരം വിഭാഗം രംഗത്ത്. മുഖപത്രമായ 'സിറാജി'ന്റെ എഡിറ്റോറിയലിലൂടെയാണ് സർക്കാരിനെതിരെ കാന്തപുരം വിഭാഗം അതിരൂക്ഷമായ വിമർശനമുന്നയിച്ചിരിക്കുന്നത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾ ഉളവാക്കുമെന്നും ഇത് മദ്യവ്യാപനത്തിന് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.(Kanthapuram Faction Criticizes...

‘പിരിഞ്ഞു പോയ സ്ത്രീകളെ തിരികെ കൊണ്ടുവരണം, ‘അമ്മ’യിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം’: അൻസിബ ഹസൻ | Actress Ansiba Hassan

കൊച്ചി: 'അമ്മ' (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം തയ്യാറാകണമെന്ന് അവർ പറഞ്ഞു.(Actress Ansiba Hassan Demands Reform In AMMA Leadership) അംഗങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കരുണയുള്ള നല്ല...

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമിക്കുന്നു | Ship Caught Fire

കൊച്ചി: വൈപ്പിൻ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ കപ്പലിന്റെ മുകൾഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.(Ship Caught Fire In Vypin Kochi Shipyard) സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലിന്റെ മുകൾഭാഗത്താണ്...

എൽനിനോ പ്രതിഭാസം ചതിച്ചു: സംസ്ഥാനത്ത് മഴയിൽ 28% കുറവ്; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Monsoon

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്ത് കാലവർഷം ദുർബലമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഈ വർഷം ലഭിക്കേണ്ട മഴയിൽ 28 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്താകെ രേഖപ്പെടുത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മാത്രമാണ് നിലവിൽ ശരാശരി മഴ ലഭിച്ചത്.( Kerala Monsoon Deficit And Yellow Alert Update) ഇടുക്കിയും വയനാടുമാണ് മഴക്കുറവ്...

നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് തുടക്കം: വീര്യം കുറഞ്ഞ മദ്യ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം | Kerala Assembly

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ പുതിയ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തുടങ്ങിയ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ആയുധമാക്കും. ഇതിനു പുറമെ, സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനും പ്രതിപക്ഷം നീക്കമുണ്ട്. ചോദ്യോത്തര...
- Advertisement -spot_img

Latest News

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മരണസംഖ്യ ഉയരുന്നു; രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി SIക്ക് പരിക്ക്, 7ഓളം പേരെ കാണാനില്ല, തടസമായി കനത്ത മഴ | Wayanad Kalladi Landslide

വയനാട് : കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണസംഖ്യ മൂന്നായി ഉയർന്നു. ദുരന്തഭൂമിയിൽ കനത്ത മഴയെ അവഗണിച്ച് നടന്നുവന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി...
- Advertisement -spot_img