പാലക്കാട്: വാളയാറിൽ അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി./എസ്.ടി. ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. ആറാം പ്രതി വിനോദ് കുമാറിന് ജാമ്യഹർജി വൈകിയതിനാൽ നിലവിൽ പുറത്തിറങ്ങാനായില്ല.(Walayar mob lynching case, 8 accused granted...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് നടി റിനി ആൻ ജോർജ്. ഫെന്നി നൈനാന്റെ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. താൻ ഒരു അതിജീവിതയെയും അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിനി വ്യക്തമാക്കി.(Rini Ann George...
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 49 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.(Commercial LPG price hiked by Rs 49, domestic cylinder prices stays...
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ വടക്കൻ മേഖല 'വികസന മുന്നേറ്റ ജാഥ'യ്ക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് കുമ്പളയിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദനാണ് വടക്കൻ മേഖല ജാഥയുടെ ക്യാപ്റ്റൻ.(LDF's development marches begin today, Chief Minister to inaugurate in Kasaragod)
സംസ്ഥാനത്തെ...
കോട്ടയം: താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇൻഫാം രജത ജൂബിലി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(He doesn't hesitate to protest for the farmers, Chief Minister praises Thamarassery Bishop)
കർഷകരുടെ...
മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks out at workshop in Malappuram, 26 bikes destroyed)
വർക്ക് ഷോപ്പിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയിലേക്കും തീ പടർന്നു...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight inside NCP against AK Saseendran, A faction says he should not contest the Assembly elections)
എലത്തൂർ...
തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail plea likely to be considered tomorrow)
ഉണ്ണികൃഷ്ണൻ...
തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അമിത സമ്മർദ്ദമാണ് റോയിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.(CJ Roy's death, Police question...
തിരുവനന്തപുരം: ചേങ്കോട്ടുകോണം നിവാസികളെ രണ്ട് വർഷത്തോളമായി ദുരിതത്തിലാഴ്ത്തിയ തെരുവുനായ്ക്കളുടെ ശല്യത്തിന് നഗരസഭയുടെ ഇടപെടലിലൂടെ പരിഹാരമായി (Thiruvananthapuram Corporation Stray Dog Action). കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം നായ്ക്കളെ നഗരസഭയുടെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങി. നായ്ക്കളുടെ ആക്രമണഭീതിയും പരിസരത്തെ സഹിക്കാനാവാത്ത ദുർഗന്ധവും കാരണം നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു. സംഭവം വാർത്തയായതോടെ...
വാഷിങ്ടൺ: അമേരിക്കയുമായുള്ള സമാധാന-നയതന്ത്ര ചർച്ചകളിൽ കാലതാമസം വരുത്തുന്ന ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Warning Iran...