കൊച്ചി: നാഗർകോവിലിൽ നിന്ന് കാണാതായ വനിതാ ഡോക്ടറെ കൊച്ചി സിറ്റി പോലീസ് കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയച്ചു. മൂന്ന് മാസം മുൻപാണ് ഇവരെ തമിഴ്നാട്ടിൽ നിന്ന് കാണാതാകുന്നത്. ഫെബ്രുവരി 1 രാത്രി 10 മണിയോടെ വൈറ്റില ഹബ്ബിൽ തനിച്ച് ഇരുന്ന് കരയുന്ന നിലയിലാണ് യുവതിയെ നാട്ടുകാർ കണ്ടത്.(Missing female doctor from Tamil Nadu found...
തൃശൂർ: ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വികസനത്തിനൊപ്പം വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന പ്രചാരണ തന്ത്രമാണ് പാർട്ടി ഇത്തവണ സ്വീകരിക്കുന്നത്.(BJP national president writes on a wall in Thrissur, Campaign begins)
ശബരിമലയിലെ സ്വർണ്ണക്കൊള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ...
തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.(Took 2 crores and returned 20 lakhs even after 7 years, NM Raju...
തൃശൂർ: വടക്കഞ്ചേരി ആറുവരി പാതയ്ക്ക് സമീപം മുളയം റോഡിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൻ തീപിടുത്തമുണ്ടായി. കടയ്ക്കുള്ളിലെ പ്ലാസ്റ്റിക് സാധനങ്ങളിലേക്കും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും തീ പടർന്നതോടെ പ്രദേശം കറുത്ത പുകയാൽ മൂടപ്പെട്ടു.(Fire breaks out at scrap shop in Thrissur, Refrigerator and other items explode)
തീ പടർന്നതോടെ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.(Sabarimala gold theft case, N Vijayakumar remanded...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കാട്ടുകള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടു തവണ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Why did the accused come to Sonia...
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിന്നു.(Answered all the questions, Adoor Prakash on SIT interrogation in Sabarimala gold theft case)
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ വിജയസാധ്യതയെ പരിഹസിച്ച മുഖ്യമന്ത്രിക്ക്, തോൽവിക്ക് പിന്നാലെ കണ്ടംവഴി ഓടേണ്ടി വരുമെന്ന് സതീശൻ തിരിച്ചടിച്ചു.(After defeat, Pinarayi Vijayan will run at 110 speed, VD Satheesan on Assembly elections)
യുഡിഎഫ് 100...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഷിംജിതയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചു.(Deepak's death, Shimjitha's bail plea postponed...
തിരുവനന്തപുരം: തിരുവല്ലയിലെ സ്പായിൽ നടന്ന ക്രൂരമായ ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ പോലീസിനുള്ളിലെ വീഴ്ചകളെയും 'അവിശുദ്ധ ബന്ധങ്ങളെയും' രൂക്ഷമായി വിമർശിച്ച് ഉമേഷ് വള്ളിക്കുന്ന്. ഇതേക്കുറിച്ച് ചൂണ്ടിക്കാണിച്ചതിനാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(I was suspended for telling you all this, Umesh Vallikkunnu slams police in Thiruvalla spa...
കൊച്ചി: വിദേശനാണ്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രഖ്യാപിച്ച പ്രത്യേക ഇളവുകളുടെയും നിർദ്ദേശങ്ങളുടെയും ഭാഗമായി പ്രവാസി ഇന്ത്യക്കാർക്ക് (NRI) ആകർഷകമായ ഉയർന്ന...