തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതി സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ കേരളത്തിലെ നേതാക്കൾക്ക് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കുള്ളതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(KC Venugopal should answer for the accused meeting Sonia Gandhi, Minister V Sivankutty on...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സന്നിധാനത്ത് നിന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച വി.എസ്.എസ്.സിയുടെ അന്തിമ ഫോറൻസിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികൾ അവകാശപ്പെട്ടതിനേക്കാൾ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന.(Sabarimala gold theft case, Anto Antony to be questioned)
കേസിൽ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാൻ...
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ദിവസവേതനക്കാർ ലക്ഷക്കണക്കിന് രൂപ നാട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് വിപുലമായ അന്വേഷണം ആരംഭിച്ചു. തീർത്ഥാടന കാലയളവിൽ സന്നിധാനത്തെ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവ വഴി പലതവണകളായി വൻ തുകകൾ കൈമാറ്റം ചെയ്യപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.(Sabarimala pilgrimage, Devaswom Vigilance begins investigation...
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർ ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ പോലീസിനെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളുന്ന റിപ്പോർട്ടാണ് സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചത്.(Special Branch report in favor of police in Maniyanpilla Raju's...
ഇടുക്കി: എസ്. രാജേന്ദ്രൻ ബിജെപി അംഗത്വമെടുത്ത ശേഷമുള്ള ആദ്യ പൊതുപരിപാടി ഇന്ന് മൂന്നാറിൽ നടക്കും. ബിജെപിയിൽ ചേർന്ന രാജേന്ദ്രനും സഹപ്രവർത്തകർക്കും പാർട്ടി നൽകുന്ന ഔദ്യോഗിക സ്വീകരണ പരിപാടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയാകും.(S Rajendran to get a rousing welcome from BJP in Munnar today)
മൂന്നാറിലെ തോട്ടം മേഖലയിൽ വലിയ...
പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. നിലവിൽ ഒന്നാം പ്രതി 'മരണ' സുബിൻ, കൂട്ടുപ്രതി എന്നിവർ മാത്രമാണ് പിടിയിലായിട്ടുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയതായി പത്തനംതിട്ട എസ്‌പി ആർ. ആനന്ദ് അറിയിച്ചു.(Thiruvalla spa rape case,...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. എന്നാൽ, പ്രതികൾ സ്വർണ്ണം ദുരുപയോഗം ചെയ്ത രീതിയുൾപ്പെടെയുള്ള പ്രധാന കുറ്റങ്ങൾ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.(Sabarimala gold theft case, SIT begins preliminary steps to file chargesheet)
വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയുമായി ബന്ധപ്പെട്ട...
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള അവയവമാറ്റ ആശുപത്രി ഉയരുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ നിർണ്ണായക ചുവടുവെപ്പായി മാറും.(Project worth Rs 617 crore, CM...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ടുപോകുന്നതുകൊണ്ടാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.(Adoor Prakash has met the Sabarimala gold theft case accused more than once, says MV...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത എസ്ഐടി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ നോട്ടീസ് അയക്കുകയാണെങ്കിൽ ആ പട്ടികയിൽ ആദ്യം വരേണ്ടത് 'ക്ലിഫ് ഹൗസ്' ആണെന്ന് അദ്ദേഹം പരിഹസിച്ചു.(The first notice should be sent to Cliff House, Rahul...
കോഴിക്കോട്: കോഴിക്കോട്ട് യുവാവിന് നിപ (Nipah) വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് രോഗിയുടെ വിശദമായ യാത്രാ വിവരങ്ങൾ (Kozhikode Nipah...