കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനും സിയാലും ധാരണാപത്രത്തിൽ ഒപ്പുവച്ചു.(Hydrogen buses at Kochi Airport for the...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിൻ്റെ ഭാഗമായി മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് മുരാരി ബാബു.(Sabarimala gold theft case, Murari Babu appears at ED office for questioning)
ശബരിമലയിലെ 'ദ്വാരപാലക-കട്ടിളപ്പാളി' സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇഡി...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെച്ചൊല്ലി പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ പ്രതിഷേധത്തിന് പാട്ടുപാടി മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷം ഉയർത്തിയ 'സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ' എന്ന ബാനറിലെ വരികൾ തിരുത്തിക്കൊണ്ടാണ് മന്ത്രി സഭയിൽ പാടിയത്.(Minister V Sivankutty's reply to the opposition in the Kerala Assembly...
കൊച്ചി: ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിച്ച 'പരം സുന്ദരി' എന്ന ചിത്രത്തിലെ തന്റെ അതിഥി സാന്നിധ്യത്തെച്ചൊല്ലിയുള്ള ട്രോളുകൾക്ക് മറുപടിയുമായി നടി പ്രിയ വാര്യർ. ചിത്രത്തിൽ ഒരു സീനിൽ മാത്രം ഡയലോഗില്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രിയ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചുവെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ താൻ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ...
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യവുമായി നേതാക്കൾ രംഗത്ത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ജയഘോഷ് കെ.എസിനെ മത്സരിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ കത്ത് നൽകി.(Youth Congress' letter to KPCC demanding...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 1040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,910 രൂപയായി.(Kerala Gold price lowered, know about today's price)
ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയായിരുന്നു സ്വർണ്ണവിലയിലെ...
കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register case against BJP leaders for allegedly accepting money to cover up online fraud case)
ചേലാട് സ്വദേശിയുടെ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തി. സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയ്ക്കുംവിധം ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.(Sabarimala gold theft case, Opposition protests in the Assembly today)
ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന്...
കോഴിക്കോട്: താമരശ്ശേരി നഗരമധ്യത്തിൽ ജനത്തിരക്കേറിയ സമയത്ത് ബേക്കറിയിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി. ദേശീയപാതയോരത്ത് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന 'ജനതാ ബേക്കറി'യിലേക്കാണ് ഉച്ചയ്ക്ക് ഒരു മണിയോടെ പന്നി ഓടിക്കയറിയത്. അപ്രതീക്ഷിതമായി കടയ്ക്കുള്ളിലെത്തിയ പന്നിയെ കണ്ട് എല്ലാവരും പരിഭ്രാന്തരായി.(Wild boar attacks bakery in Thamarassery)
കടയ്ക്കുള്ളിലെ പലഹാരക്കൂടുകൾക്കിടയിൽ കുടുങ്ങിയ പന്നിയെ നാട്ടുകാരും കടക്കാരും ചേർന്നാണ് ഏറെ പണിപ്പെട്ട്...
ആലപ്പുഴ: ഐക്യത്തിനായുള്ള നീക്കങ്ങളിൽ എൻ.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, പ്രതീക്ഷ കൈവിടാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്നും ഐക്യം വൈകാതെ സാധ്യമാകുമെന്നും യോഗം മുഖപത്രമായ 'യോഗനാദ'ത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.(Vellappally Natesan does not give up on hope in the unity movement)
ജാതി പറഞ്ഞ് പോരടിച്ചാൽ...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...