കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്ത് ഉടമകൾക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(VD Satheesan will not implement the Silver Line under any circumstances)
കിഫ്ബി വെറും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തിരുവനന്തപുരം നഗരത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ 'പോസ്റ്റർ യുദ്ധം'. എൽഡിഎഫ് സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡുകളെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചാവിഷയം.(UDF uses LDF board as weapon, Poster war intensifies in Trivandrum )
നഗരത്തിലുടനീളം മുഖ്യമന്ത്രി...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് വൈകുന്നേരം അടച്ചിടും. റൺവേ മുറിച്ചുകടന്നുള്ള ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി വൈകുന്നേരം 4.45 മുതൽ രാത്രി 9 മണി വരെയാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്.(Painkuni Festival, Thiruvananthapuram Airport to be closed for 4 hours today)
ഏകദേശം...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ഹോം വോട്ടിങ് സംവിധാനം ജില്ലയിൽ വിജയകരമായി തുടരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി ആകെ 7,562 പേരാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്. ഒന്നാം ദിവസം 3,119 പേരും രണ്ടാം ദിവസം 4,443 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു.(Home voting, 7,562 people cast their...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട് നടന്ന ചടങ്ങിൽ പത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായി തയ്യാറാക്കിയ പത്രികയിൽ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്.(Jobs for those who complete their studies in Kerala, LDF releases manifesto with 60 action plans)
നിലവിലെ...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണം മുതൽ കാർഷിക-ക്ഷേമ പദ്ധതികൾ വരെ നീളുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. രാവിലെ 10 മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ എഐസിസി പ്രതിനിധിയും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഢി പ്രകടനപത്രിക പ്രകാശനം ചെയ്തു.(Special law for the protection of customs,...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ടെലിവിഷൻ താരം സലിം ഹസൻ. പറവൂരിൽ നടന്ന 'പുനർജനി കുടുംബങ്ങളുടെ സ്നേഹസംഗമം' എന്ന പരിപാടിയിൽ വി.ഡി. സതീശനെ സാക്ഷിനിർത്തിയായിരുന്നു താരത്തിന്റെ ആവേശകരമായ പ്രസംഗം.(VD Satheesan sir should be brought to Paravur in the number one...
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. പവന് 1120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,040 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. സാധാരണയായി...
തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഇരുന്ന ബാഗ് ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പരിശോധന നടത്തിയതും.(Body of newborn baby found in Thiruvananthapuram Medical College parking lot)
മാസം തികയാതെ...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.(Personal insults, PA Mohammed Riyas to file complaint with...
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ ചൂട് കൂടുതൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സാധാരണയേക്കാൾ...