Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Kerala

‘ദ കേരള സ്റ്റോറി 2’ റിലീസ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി: സെൻസർ ബോർഡ് വിഷയം പുനഃപരിശോധിക്കാൻ നിർദേശം, നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി | The Kerala Story 2

കൊച്ചി: രാജ്യമെങ്ങും വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. നാളെ ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു.(High Court stays release of 'The Kerala Story 2' for two weeks) 15 ദിവസത്തേക്കാണ്...

ക്ഷേത്രോത്സവത്തിൽ തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് ചുറ്റിയെറിഞ്ഞ് ആന: ഗുരുതര പരിക്ക് | Elephant

തൃശ്ശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് (30) പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന 'അത്തിക്കാവ് കാർത്തികേയൻ' എന്ന ആനയാണ് വിവേകിനെ ആക്രമിച്ചത്.(Elephant throws young man with trunk during temple festival, seriously injured) ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്തേക്ക് ഏറ്റുന്ന ചടങ്ങിനിടെയായിരുന്നു...

ഭൂമി തട്ടിപ്പ് പരാതി: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ SIT അന്വേഷണം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതി. കടം വാങ്ങിയ പണത്തിന് ഈടായി നൽകിയ ഭൂമി പോറ്റി മറിച്ചു വിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ പരാതിയിൽ അന്വേഷണം ആരംഭിച്ചു.(Land fraud complaint against Sabarimala gold theft case accused...

ആലപ്പുഴയിൽ പുതുമുഖങ്ങൾക്ക് സാധ്യത: ചെങ്ങന്നൂരിൽ CPMനായി സജി ചെറിയാൻ തന്നെ, U പ്രതിഭ മാറിയേക്കും? | CPM

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് സി.പി.എം നേതൃത്വം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കാൻ ധാരണയായി. എന്നാൽ കായംകുളത്തും തൃക്കരിപ്പൂരിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.(New faces likely in Alappuzha, Saji Cherian to contest for CPM) ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കും. അരൂരിൽ...

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം: പെൻഷൻ ആനുകൂല്യങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചു | Anganwadi workers

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ് ഈ സാമ്പത്തിക സഹായം സർക്കാർ ലഭ്യമാക്കിയത്.(Rs 20 crore allocated for pension benefits for Anganwadi workers) ക്ഷേമനിധി ബോർഡിനായി...

വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തിയെന്ന് KSU: ഒരു പവൻ സ്വർണ്ണം നൽകുമെന്ന് യൂത്ത് കോൺഗ്രസ് | Veena George

കണ്ണൂർ: മന്ത്രിക്കെതിരായ ആക്രമണത്തിൽ തെളിവില്ലെന്ന് വാദിക്കാൻ ചലഞ്ചുകളുമായി പ്രതിപക്ഷ സംഘടനകൾ. മന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും ഹാജരാക്കിയാൽ അവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.(KSU and Youth Congress with reward for those who present footage of Veena George being attacked) മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക്...

‘കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തൻ ആയിരിക്കും, മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം, ഇവിടെ ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങും’: രാജ്മോഹൻ ഉണ്ണിത്താൻ | Veena George

കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിക്കിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും മന്ത്രിയുടെ കഴുത്തിൽ തട്ടിയത് വല്ല 'കുട്ടിച്ചാത്തനും' ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.(The minister should be moved to America immediately, Rajmohan Unnithan mocks Veena George) മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം. പരിയാരത്ത് വെച്ച് ഓപ്പറേഷൻ ചെയ്താൽ...

KSRTCക്ക് 73.50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു: ധനമന്ത്രി KN ബാലഗോപാൽ | KSRTC

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore to KSRTC, says Finance Minister KN Balagopal) ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് സർക്കാർ സഹായമായി...

കഴുത്തിന് ക്ഷതം, വേദന കയ്യിലേക്ക് പടരുന്നു: ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരത്ത് തുടരും, ദൃശ്യങ്ങൾ നൽകുന്നവർക്ക് ‘കുഴിമന്തി’യും ‘സ്വർണ്ണ’വുമായി KSUവും യൂത്ത് കോൺഗ്രസും | Veena George

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് കൂടി പരിയാരത്ത് തുടരാനാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം.(Neck injury, pain spreading to hands, Health Minister Veena...

‘സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ച് പോയിട്ടില്ല, S ജയമോഹൻ വിജയിക്കും, അഭിമാനത്തോടെയാണ് പോകുന്നത്’: മുകേഷ് | Assembly Elections

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം. നടനും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷിന് ഇത്തവണ സീറ്റില്ല. പകരം എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും.(Never asked for chances in cinema or politics, says Mukesh about contesting in Assembly Elections) സീറ്റ് നിഷേധിക്കപ്പെട്ട വാർത്തകളോട് മുകേഷ്...
- Advertisement -spot_img

Latest News

യുവതിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ; എസ്‌കോർട്ട് സർവീസ് സുന്ദരിയെന്ന രീതിയിൽ ചിത്രീകരിച്ച് സൈബർ ക്രൂരത; ബംഗളൂരുവിൽ കേസ് | Bengaluru fake Instagram profile case

ബംഗളൂരു: സോഷ്യൽ മീഡിയ വഴി യുവതികളെ വ്യക്തിഹത്യ ചെയ്യുന്ന പുതിയ സൈബർ ചതിക്കുഴിക്കെതിരെ ബംഗളൂരുവിൽ കേസ് (Bengaluru fake Instagram profile case). ഒരു യുവതിയുടെ...
- Advertisement -spot_img