തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന യുദ്ധം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The center should intervene to end the war, says VD Satheesan)
വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി...
തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സേവന കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.(DGP Ravada Chandrasekhar to continue till June 30, 2027, State government orders extension of term)
സംസ്ഥാന പോലീസ് മേധാവിമാരെ...
പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ആക്രമണം വെറും പ്രതിഷേധമല്ലെന്നും തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നെന്നും മന്ത്രി വീണാ ജോർജ്. നിലവിൽ കഴുത്തിന് പരിക്കേറ്റ് കോഴഞ്ചേരിയിലെ വീട്ടിൽ ആണ് മന്ത്രി.(Like a leopard attacking from a hiding place, Minister Veena George on KSU attack)
ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ്...
കൊല്ലം: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. ഒരു ഓഫ് ഷോർ സപ്ലൈ വെസൽ ആണ് സുരക്ഷാ കാരണങ്ങളാൽ യാത്ര പാതിവഴിയിൽ നിർത്തി കൊല്ലത്ത് നങ്കൂരമിട്ടത്.(Fear of war, Ship bound for Saudi Arabia...
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(SSLC and Plus Two exams in Gulf postponed, says Minister V Sivankutty)
പ്ലസ് ടു വിഭാഗത്തിലെ മാർച്ച് 5, 6, 7 തീയതികളിൽ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ കഴിഞ്ഞ തവണത്തെ നില തുടരാൻ എൽഡിഎഫ് തീരുമാനം. ഒരു കക്ഷിക്കും അധിക സീറ്റുകൾ നൽകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സീറ്റ് വിഭജന ചർച്ചയിൽ ഇക്കാര്യം ഔദ്യോഗികമായി ഘടകകക്ഷികളെ അറിയിക്കും.(No one has extra seats, 'Status Quo' on...
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രി പുറത്തിറങ്ങുന്ന സമയം മുതൽ സമരം ആരംഭിക്കുമെന്നും ജില്ലാതലത്തിൽ പ്രതിഷേധം ഏത് അറ്റം വരെ പോകണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Protest will continue, KSU against Veena George)
മന്ത്രിയുടെ നിലവിലെ പ്രതികരണങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യാഥാർത്ഥ്യം...
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.(Sabarimala gold theft case, No bail for KP Sankaradas)
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് രണ്ട് ജാമ്യഹർജികൾ സമർപ്പിച്ചിരുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകൾ...
കൊല്ലം: പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി വാർഷിക വേദി രാഷ്ട്രീയ തമാശകൾക്കും വാക്പോരിനും സാക്ഷിയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും പരസ്പരം 'കൊട്ടിയും' ചിരിപ്പിച്ചും വേദി പങ്കിട്ടത് കൗതുകമായി.(Suresh Gopi and KB Ganesh Kumar had an interesting verbal exchange on stage...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടിന് പിന്നിൽ ചിതയൊരുക്കി വയോധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്ലാങ്ങാമുറി സ്വദേശിനി നളിനകുമാരിയാണ് തീകൊളുത്തി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു.(Elderly woman attempts suicide by setting herself on fire )
വീടിന്റെ പിൻവശത്ത് വിറകും മറ്റും കൂട്ടിയിട്ട് സ്വന്തമായി ചിതയൊരുക്കിയ ശേഷമാണ് നളിനകുമാരി തീകൊളുത്തിയത്....
ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈലാക്രമണത്തെ തുടർന്ന് 21 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി (Oman Coast Attack()....