Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

Kerala

കൊഴിഞ്ഞാമ്പാറയിൽ വിമതർ CPMലേക്ക് മടങ്ങി: കോൺഗ്രസ് പ്രവർത്തകരും പാർട്ടിയിൽ ചേർന്നു | CPM

പാലക്കാട്: ചിറ്റൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിൽ സിപിഎം ഔദ്യോഗിക നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു നിന്ന പ്രമുഖ വിമത നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറച്ചള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക്ക് എന്നിവരാണ് സിപിഎമ്മിൽ തിരിച്ചെത്തിയത്. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ നേതാക്കൾ ഇവരെ മാലയിട്ട്...

തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യാന്തര – ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിച്ച് EV ഷട്ടിൽ സർവീസ് തുടങ്ങി | EV shuttle service

തിരുവനന്തപുരം: രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. ട്രാൻസിറ്റ് യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് വിമാനത്താവള അധികൃതർ ഈ ഷട്ടിൽ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.(EV shuttle service launched at Thiruvananthapuram Airport connecting international and domestic terminals) വിദേശത്തുനിന്നെത്തി ആഭ്യന്തര വിമാനങ്ങളിൽ യാത്ര തുടരുന്നവർക്കും, മറ്റ്...

ജാസ്ലിയയുടെ മരണം: ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ പിടിയിൽ | Jaslia’s death

കൊച്ചി: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് പി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഗമൺ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറും.(Jaslia's death, Accused incustody) അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷവും ഒളിവിൽ കഴിയുകയായിരുന്ന സിറിയക്കിനെ വാഗമണ്ണിൽ നിന്നാണ് പൊലീസ് സംഘം...

വയനാട് തുരങ്കപാത യാഥാർത്ഥ്യമാകുന്നു: ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ | Wayanad tunnel

കോഴിക്കോട്: വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ സുപ്രധാന ഘട്ടമായ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുത്തു.(Wayanad tunnel becomes a...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെയുള്ള ക്രൂരത: യുവാവിൻ്റെ മരണത്തിനിടയാക്കിയ മുഴുവൻ പ്രതികളും പിടിയിൽ | Temple festival

കൊല്ലം: കുന്നത്തൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹരികൃഷ്ണനെ ഉത്സവത്തിനിടെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെ ശക്തികുളങ്ങര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തതോടെയാണ് ആറംഗ സംഘം വലയിലായത്. മറ്റു നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.(Brutality during temple festival in Kollam,...

തിരുവനന്തപുരം സെൻട്രൽ CMPക്ക് നൽകുന്നതിനെതിരെ കോൺഗ്രസിൽ ഭിന്നത: രാജി ഭീഷണിയുമായി പത്തോളം DCC ഭാരവാഹികൾ | CMP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ വൻ പ്രതിഷേധം. സിഎംപി നേതാവ് സി.പി. ജോണിനെ മത്സരിപ്പിക്കുന്നതിനെതിരെ പത്തോളം ഡിസിസി ഭാരവാഹികൾ നേതൃത്വത്തിന് കത്തയച്ചു. സീറ്റ് വിട്ടുനൽകിയാൽ തങ്ങൾ കൂട്ടത്തോടെ രാജിവെക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.(Clash in Congress over giving Thiruvananthapuram Central to CMP) തിരുവനന്തപുരം സെൻട്രൽ...

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടി: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി | Surgery

തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി സ്ത്രീ. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. മൂന്ന് മാസത്തോളം നീണ്ട കഠിനമായ വേദനയ്ക്കും ദുരിതത്തിനും ശേഷമാണ് സത്യം പുറത്തറിഞ്ഞത്.(Complaint filed against private hospital in Thiruvananthapuram for stitching up stomach with a piece of cloth...

‘സ്വയം നശിക്കും എന്ന വാശിയിൽ ഒരാൾ പോയാൽ ഒന്നും ചെയ്യാൻ കഴിയില്ല’: PK ശശിക്കെതിരെ നിയമ നടപടിയിലേക്ക് പോകാൻ EN സുരേഷ് ബാബു | PK Sasi

പാലക്കാട്: സിപിഎം നേതാക്കൾക്കെതിരെ പി.കെ. ശശി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.എൻ. സുരേഷ് ബാബു. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശശിയുടെ ആരോപണങ്ങൾ തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(EN Suresh Babu might take legal action against PK Sasi) ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ കൂടി പുറത്തുവിടണം....

പശ്ചിമേഷ്യൻ സംഘർഷം: കൊച്ചിയിലും കരിപ്പൂരിലും വിമാനങ്ങൾ റദ്ദാക്കി; സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു | West Asian conflict

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമായി സർവീസുകൾ റദ്ദാക്കി.(West Asian conflict, Flights canceled in Kochi and Karipur) കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. ഇന്ന്...

‘കൂടുതൽ പഠിക്കാനുണ്ട്’: കാലടി സംസ്കൃത സർവകലാശാല VCയായി ഡോ. സിസ തോമസ് ചുമതലയേറ്റു | Dr. Ciza Thomas

എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. നിലവിലെ വിസി ഡോ. കെ.കെ. ഗീതാകുമാരിയെ നീക്കം ചെയ്തുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. സിസാ തോമസിന് അധിക ചുമതല കൂടി നൽകുകയായിരുന്നു.(Dr. Ciza Thomas takes charge as VC of Kalady...
- Advertisement -spot_img

Latest News

ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി: ഇന്ത്യയുടെ ഇന്ധന വിപ്ലവത്തിൽ പുതിയ അധ്യായം | India Waives Excise Duty on High Ethanol Petrol

ന്യൂഡൽഹി : ഇന്ത്യയുടെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലെ E20 മാനദണ്ഡങ്ങൾക്ക് അപ്പുറം, കൂടുതൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ്...
- Advertisement -spot_img