Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Kerala

FCRA ഭേദഗതി: ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് കിരൺ റിജിജു | FCRA

തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു. നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയോ സംഘടനകളെയോ പുതിയ പരിഷ്‌കാരങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.(FCRA Amendment, Kiren Rijiju says Christian missionaries need not worry) അനധികൃതമായ വിദേശ ഫണ്ടിംഗ് തടയുന്നതിനും നിയമത്തിലെ പിഴവുകൾ...

വെൽഫെയർ പാർട്ടി കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് ഫാത്തിമ തഹ്ലിയ | Fathima Thahiliya

കോഴിക്കോട്: പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഫാത്തിമ തഹ്ലിയ വിട്ടുനിന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന എതിരാളികളുടെ രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.(Fathima Thahiliya abstains from Welfare Party convention ) പേരാമ്പ്ര ചങ്ങരോത്ത് നടന്ന കൺവെൻഷനിൽ ഫാത്തിമ തഹ്ലിയ പങ്കെടുക്കുമെന്ന് നോട്ടീസിൽ അറിയിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. തിരഞ്ഞെടുപ്പ്...

‘കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദും ഉണ്ട്’: വിവാദ പരാമർശവുമായി ശോഭ കരന്ദലജെ | Love jihad

കൊച്ചി: കേരളത്തിൽ 'ലവ് ജിഹാദ്' കൂടാതെ 'ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദും' നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയുമായി ശോഭ കരന്ദ്ലാജെ. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവർ.(Not only love jihad, but also land jihad and business jihad' in Kerala, Shobha Karandlaje makes controversial...

കേരളത്തിൽ UDF ഭരണമുറപ്പിക്കുമെന്ന് ലോക്പോൾ സർവേ: 77 മുതൽ 81 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം | UDF

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം. യുഡിഎഫിന് ഭരിക്കാനാവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.(Lok poll survey predicts UDF will form government in Kerala, Prediction is 77 to 81 seats ലോക്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം മുന്നണികളുടെ ഏകദേശ...

‘UDFൻ്റെ മുന്നേറ്റം മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത്, പ്രീ-പോൾ സർവേകൾ പെയ്ഡ്’: VD സതീശൻ | Pre-poll surveys

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന പ്രീ-പോൾ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവേകൾ പെയ്ഡ് ആണെന്നും യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവെക്കാനാണ് ഇവ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Pre-poll surveys are paid, says VD Satheesan) നിലവിൽ പുറത്തുവരുന്ന...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price stays the same today ) ഗ്രാമിന് 13,835 രൂപ എന്ന നിലയിലും, പവന് 1,10,680 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണവിലയിൽ...

വയനാട് ദുരന്ത ബാധിതർക്കായുള്ള ഫണ്ടിൻ്റെ വിവരങ്ങൾ പുറത്തുവിടണം: രാഹുൽ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാർ MP | Rahul Gandhi

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് എംപി സന്തോഷ് കുമാർ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കേരളത്തിൽ എൽഡിഎഫിനെതിരെ രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തിൽ പറയുന്നു.(Information on the fund for Wayanad disaster victims should...

മലയാളികളെ ചിരിപ്പിച്ച ‘ഗുണ്ട ബിനു’ ഇനി ഓർമ്മ: മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു | Sarath Unnithan

ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യം. ശരത്തിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിയോഗവാർത്ത പങ്കുവെച്ചത്.(Mimicry star Sarath Unnithan passes away in America) ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത്, സോഷ്യൽ...

‘1500 കോടി നൽകാത്തതിൻ്റെ കാരണം വ്യക്തമാക്കണം’: മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് മന്ത്രി V ശിവൻകുട്ടി | PM Modi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വികസിത നേമത്തേക്ക്' സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി, മണ്ഡലത്തിൽ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ അക്കമിട്ടു നിരത്തിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.(The reason for not giving Rs 1500 crore...

തലസ്ഥാനത്ത് മോദി പ്രഭാവം പടരുമോ?: വെല്ലുവിളിയുമായി LDFഉം UDFഉം; രാഹുൽ ഗാന്ധി ഇന്ന് 3 ജില്ലകളിൽ, മുഖ്യമന്ത്രി ധർമ്മടത്ത് | PM Modi

തിരുവനന്തപുരം: ബിജെപി 'എ ക്ലാസ്' മണ്ഡലങ്ങളായി പരിഗണിക്കുന്ന നേമത്തും വട്ടിയൂർക്കാവിലും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും പൊതുപരിപാടികളും മണ്ഡലങ്ങളിൽ വലിയ ചലനമുണ്ടാക്കുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ടെങ്കിലും, ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ നീക്കം.(Will PM Modi effect spread in Trivandrum? LDF and UDF...
- Advertisement -spot_img

Latest News

ഐടി ലോകത്തെ ഞെട്ടിച്ച ക്രൂരത! പെൺകുട്ടികളെ പീഡിപ്പിച്ചു; മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തി; നാസിക്കിലെ കമ്പനിയിൽ നടന്നത് വൻ ചതിക്കുഴി; എച്ച്ആർ ഉദ്യോഗസ്ഥയടക്കം ഏഴ് പേർ പോലീസ് വലയിൽ | Nashik IT Firm...

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത ഞെട്ടിക്കുന്ന...
- Advertisement -spot_img