Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

Kerala

ഡ്രോൺ ആക്രമണം: ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി | Emirates flight

കൊച്ചി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം പാതിവഴിയിൽ നിന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. (Dubai-bound Emirates flight returns to Kochi) ഇന്നലെ പുലർച്ചെ 4.30-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബായിൽ ഇറങ്ങാൻ ഒരു മണിക്കൂർ...

‘നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്’: AK ശശീന്ദ്രൻ | Candidate selection

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിലെ എൻ.സി.പി സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും സംഘടനാ നടപടികൾ പാലിച്ചാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എലത്തൂരിലെ എൻ.സി.പി പ്രവർത്തകർക്കിടയിൽ തന്റെ സ്ഥാനാർത്ഥിത്വം വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും എൽ.ഡി.എഫിന് ഭരണതുടർച്ച ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Candidate selection in Elathur was done by following...

മണ്ണുത്തിയിൽ ഗുണ്ടാ ആക്രമണം: SIക്ക് കുത്തേറ്റു | Goons attack

തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്രതികളെ പിടികൂടാനെത്തിയ ഒല്ലൂർ എസ്‌ഐ വരുണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. എസ്‌ഐയുടെ കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. (Goons attack in Mannuthy, SI stabbed) പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുജിത്ത് കൊഴുക്കുള്ളി ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഒല്ലൂർ...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിക്ക് തിരിച്ചടി; വിചാരണക്കോടതി പരാമർശങ്ങൾക്ക് ഹൈക്കോടതിയുടെ സ്റ്റേ, നോട്ടീസയച്ചു | Sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.(Sabarimala gold theft case, Setback for the Tantri) കേസിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെ വിചാരണക്കോടതി നടത്തിയ നിരീക്ഷണങ്ങളിലാണ് ഹൈക്കോടതിയെ...

കൊടുങ്ങല്ലൂർ ട്വന്റി20ക്ക്: B ഗോപാലകൃഷ്ണന് സീറ്റില്ല; NDAയിൽ അപ്രതീക്ഷിത മാറ്റം | NDA

തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ട്വന്റി20യുടെ ഡോ. വർഗീസ് ജോർജ് മത്സരിക്കും. ബി. ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന സീറ്റാണ് അവസാന നിമിഷം ഘടകകക്ഷിയായ ട്വന്റി20ക്ക് വിട്ടുകൊടുത്തത്. ഇതോടെ മണ്ഡലത്തിൽ ഗോപാലകൃഷ്ണനായി തുടങ്ങിയിരുന്ന ചുവരെഴുത്തുകളും പ്രചാരണ പ്രവർത്തനങ്ങളും ബിജെപി പ്രവർത്തകർ നിർത്തിവെച്ചു.(B Gopalakrishnan will not have seat in Kodungallur, Unexpected...

ഉയിർത്തെഴുന്നേറ്റ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 880 രൂപ! | Gold price

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. പവന് 880 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,16,320 രൂപയായി.(Kerala Gold price hiked, know about today's rate ) പവന് 880 രൂപ കൂടി 1,16,320 രൂപ എന്ന നിലയിലും, ഗ്രാമിന് 110...

മസ്തിഷ്കമരണം സംഭവിച്ച യുവാവിൻ്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാം: ഭാര്യയ്ക്ക് അനുമതി നൽകി ഹൈക്കോടതി | Brain-dead

കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം കണക്കിലെടുത്ത് ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് ചരിത്രപരമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.(High Court grants permission to wife to collect and store sperm of brain-dead...

ധർമ്മടത്ത് പിണറായിക്കെതിരെ VP അബ്ദുൾ റഷീദ്?: പോര് മുറുകുന്നു | CM Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ധർമ്മടത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നു. തളിപ്പറമ്പിലാണ് അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്.(Abdul Rasheed against CM Pinarayi Vijayan in Dharmadom, The battle is intensifying) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം: അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയം | Fire

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തമുണ്ടായി. ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നത്. അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ  ഉണ്ടായിരുന്ന രോഗികളെയും മറ്റ് ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Fire breaks out at Thiruvananthapuram Medical College, Patients evacuated) നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമായെങ്കിലും...

കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർദേശത്തിലും അയയാതെ K സുധാകരൻ: ഖാർഗെയുമായി സംസാരിച്ചു, ഇന്ന് രാഹുൽ ഗാന്ധിയെ കാണും | K Sudhakaran

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനത്തിൽ വഴങ്ങാതെ കെ. സുധാകരൻ എംപി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. ഇന്ന് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.(K Sudhakaran does not budge from his stance even after the...
- Advertisement -spot_img

Latest News

പാലക്കാട്ടെ കുട്ടികളുടെ ദുരൂഹ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി | Kerala High Court

കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന കുട്ടികളുടെ ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കൊല്ലങ്കോട് പോലീസ് രജിസ്റ്റർ ചെയ്ത പന്ത്രണ്ടുകാരിയുടെ മരണക്കേസ് ഹൈക്കോടതി സിബിഐക്ക്...
- Advertisement -spot_img