തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിൽ കെ. സുധാകരൻ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ, കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് അടൂർ പ്രകാശ് എംപി. സുധാകരന് ഇളവ് നൽകാൻ തീരുമാനിച്ചെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. (Adoor Prakash withdraws Facebook post after indications that K Sudhakaran is being considered)
പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും...
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂരിൽ സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അത് വലിയ ആഹ്ലാദത്തോടെ ഏറ്റെടുക്കുമെന്നും, അങ്ങനെയല്ലെങ്കിൽ പാർട്ടിയെ സുധാകരൻ തന്നെ നയിക്കണമെന്നും രാഹുൽ കുറിച്ചു.(A leader of martyrs cannot hurt martyrs, Rahul Mamkootathil...
പത്തനംതിട്ട: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലും അടൂർ മണ്ഡലം ഉൾപ്പെടാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ആശാനാഥിനെ അടൂരിലേക്ക് ബിജെപി പരിഗണിക്കുന്നതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ഒരു മുഖത്തെ മണ്ഡലത്തിൽ ഇറക്കണമെന്ന പാർട്ടി നിർദ്ദേശമാണ് ആശാനാഥിലേക്ക് എത്തിയത്.(BJP makes surprise move in Adoor, Asha Nath...
കണ്ണൂർ: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ കെ. സുധാകരനോട് സംസാരിച്ച് മുതിർന്ന നേതാവ് എ കെ ആൻ്റണി. സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനകൾക്കിടയിൽ എ.കെ. ആന്റണി അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു.(Told him to stay with the party no matter what the difficulties, AK Antony about K...
തിരുവനന്തപുരം: നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ കെ. മുരളീധരൻ തള്ളി. സുധാകരൻ ഇപ്പോഴും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran will not leave the party for seat, says K Muraleedharan)
സീറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നു...
കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതുവരെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.(High Court postpones hearing of Vellappally Natesan's appeal to Monday, Disqualification to continue)
അപ്പീൽ...
കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(I am safe, Eldhose Kunnappilly without losing hope )
പെരുമ്പാവൂരിലെ വിജയസാധ്യതകൾ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി തന്നെ പരിഗണിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആശങ്കയില്ലെന്നും താൻ സേഫാണെന്നും...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.(My political belief is to work where the party tells me, says Adoor Prakash)
പാർട്ടി എടുക്കുന്ന ഏത്...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങുന്നത്.(Chief Minister Pinarayi Vijayan filed his nomination papers)
പത്രിക...
കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി പൂർണ്ണമായും തെറ്റി. സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് സുധാകരൻ കടക്കുന്നതായാണ് സൂചന. അദ്ദേഹത്തെ അനുനയിപ്പിക്കാനായി ഇളവ് നൽകാൻ സാധിക്കുമോയെന്ന് ഹൈക്കമാൻഡ് പരിശോധിക്കുന്നതായാണ് പുതിയ...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...