Kerala

KSRTC ബസിന്റെ ടയർ ഊരിത്തെറിച്ചു: രണ്ട് പേർക്ക് പരിക്ക് | KSRTC bus tire detaches

ആലപ്പുഴ: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.(KSRTC bus tire detaches in Poocakkal causing injuries to two) അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുൻവശത്തെ വലതുഭാഗത്തെ ടയറാണ് പൊട്ടിയ ശേഷം ഊരിത്തെറിച്ചത്. ബസിൽ നിന്ന് വേർപെട്ട ടയർ റോഡിലൂടെ...

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷൻ്റെ നിർണ്ണായക യോഗം നാളെ | Kerala power crisis

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നാളെ യോഗം ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ യോഗത്തിൽ വീണ്ടും പരിഗണിക്കും.(Kerala power crisis regulatory commission to review KSEB purchase request) മുൻപ് അപേക്ഷ പരിഗണിച്ചപ്പോൾ, പ്രതിസന്ധി നേരിടുന്നതിൽ കെഎസ്ഇബി...

‘കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല, എന്തിനാണ് ആളുകളുടെ വയറ്റത്തടിക്കുന്നത്?’: മന്ത്രി KM ഷാജി | KM Shaji

തിരുവനന്തപുരം: പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി ആവർത്തിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധനയാണെന്നും അദ്ദേഹം പറഞ്ഞു.(KM Shaji defends...

‘IT ഹബ്ബുകളിൽ ബാർ തുടങ്ങുന്ന നടപടി സാധ്യമല്ല എന്ന നിലപാട് അന്നും എടുത്തു, ഇന്നും എടുത്തു, എന്നും സ്വീകരിക്കും’: തിരുവഞ്ചൂർ രാധാകൃഷ്ണൻ | Thiruvanchoor Radhakrishnan

കോട്ടയം: മുൻ സർക്കാരിന്റെ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജക്ട് കമ്മിറ്റിയിൽ താൻ എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. താൻ എതിർത്തില്ല എന്ന രീതിയിൽ വ്യാപകമായ പ്രചരണം നടക്കുന്നുണ്ടെന്നും ഇതിന്റെ പിന്നിലുള്ള കേന്ദ്രങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.(Thiruvanchoor Radhakrishnan clarifies opposition to past liquor policy decisions) സബ്ജക്ട് കമ്മിറ്റിയിൽ മദ്യത്തിന് നികുതി...

‘നയം പ്രഖ്യാപിക്കും മുൻപ് ധനബിൽ അവതരിപ്പിക്കരുത്, ഷാജിക്ക് നല്ല മാറ്റമുണ്ട്’: AK ബാലൻ | AK Balan criticizes Finance Bill

പാലക്കാട്: നയം പ്രഖ്യാപിക്കുന്നതിന് മുൻപ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സ്പീക്കർ ഇതിൽ ഇടപെട്ട് നടപടി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന നിർദ്ദേശം ഒഴിവാക്കി മാത്രം ധനബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.(AK Balan criticizes Finance Bill and KM Shaji over...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം ശക്തം; ഫയലുകൾ പരിശോധിക്കാൻ DGP, EDയുടെ അപ്പീൽ നാളെ ഹൈക്കോടതിയിൽ | ED official assault case

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം കടുക്കുന്നു. സംഭവം വിവാദമായതോടെ വിശദമായ പരിശോധനയ്ക്ക് ഡിജിപി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയലുകൾ പരിശോധിക്കുന്നതിനായി മ്യൂസിയം എസ്എച്ച്ഒ ഇന്ന് ഡിജിപിയുടെ കൊച്ചിയിലെ ഓഫീസിലെത്തി.(ED official assault case prosecutor removed after representing accused) ഡിജിപി കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കും. കേസിലെ ഒമ്പതാം...

പിറവം പുഴയിൽ കാണാതായ 6 വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി: കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Body of six-year-old girl recovered

എറണാകുളം: മൂവാറ്റുപുഴയാറിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന്റെ ഭാഗമായി ഇന്ന് രാവിലെ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ ഈ കുടുംബത്തിലെ മാതാപിതാക്കളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.(Body of six-year-old girl recovered from Muvattupuzha river in Piravom...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ ? | Gold prices

കൊച്ചി : വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില. പവന് 1,05,560 രൂപ എന്ന നിലയിലും, ഗ്രാമിന് 13,195 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices remain stable in Kerala markets today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി...

‘വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്?’: സർക്കാർ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ | Minister K Muraleedharan

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും, ബിൽ പാസായാൽ നടപ്പിലാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Minister K Muraleedharan justifies tax reduction on low...

കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Newborn baby

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയുടെ പരിസരത്തെ ബെഞ്ചിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.(Newborn baby found abandoned in Kundannoor Kochi police probe initiated) പുലർച്ചെ ഒരു മണിയോടെ കുഞ്ഞ് കരയുന്നത് കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ...
- Advertisement -spot_img

Latest News

ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കാൽ വഴുതിവീണ് ഇരുപതുകാരനായ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു | Idukki Thankamani Drowning Incident

ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...
- Advertisement -spot_img