കണ്ണൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ, മുനീറ എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.(A tragic road accident in Gundlupet has resulted in the deaths of two Malayalis)
ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു....
കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. സംഭവത്തിൽ കുറ്റക്കാർക്കെതിരെയും 'ലിവിംഗ് വാട്ടേഴ്സ്' എന്ന സ്ഥാപനത്തിനെതിരെയും മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് സമിതി സെക്രട്ടറിഅറിയിച്ചു.(Complaint of attempt to hang sixth grader upside down, Child Welfare...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 13,835 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices unchanged today, Will there be any changes in the market in the coming days?)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര്. വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി വാഴ്ത്തി പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം ജില്ലകളിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പലയിടങ്ങളിലും സതീശനെതിരെ പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്തിരുന്നു.(Designated Chief Minister, flex boards supporting VD...
തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും സർക്കാർ നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചതിനുമാണ് പുതിയ നടപടി ആരംഭിച്ചിരിക്കുന്നത്. ഇതോടെ സർവീസ് ചരിത്രത്തിൽ എട്ടാം തവണയാണ് പ്രശാന്ത് അച്ചടക്ക നടപടി നേരിടുന്നത്.(Spoke to the media against the government without permission, Disciplinary action against N Prasanth IAS)
റിവ്യൂ...
കോഴിക്കോട്: എടച്ചേരിയിൽ ഭാര്യയെ കൊലപ്പെടുത്തി 2001-ൽ ഒളിവിൽ പോയ പ്രതി 25 വർഷങ്ങൾക്ക് ശേഷം നാദാപുരം പോലീസിന്റെ വലയിലായി. എടച്ചേരി സ്വദേശി ഹമീദാണ് പിടിയിലായത്. വർഷങ്ങൾ പഴക്കമുള്ള പ്രതിയുടെ ഫോട്ടോ ആധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപ്പോഴത്തെ രൂപത്തിലേക്ക് മാറ്റിയതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.(Suspect who killed wife and absconded arrested after 25...
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Victory is guaranteed in Beypore, says Minister PA Mohammed Riyas ahead of Vote counting )
മണ്ഡലത്തിൽ...
കൊച്ചി: സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ചിത്രം തിയേറ്ററുകളിലെത്തും. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.(Khalifa release date...
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശഭരിതരായ യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അന്തിമഫലം നാളെ ഉച്ചയോടെ വ്യക്തമാകും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളും ആകാംക്ഷയുടെ മുനമ്പിലാകും.(Kerala will decide its fate...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ പരസ്യമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി കണ്ണൂർ മട്ടന്നൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(Flex board in Kannur for VD Satheesan, only hours left for vote counting )
"പടനയിച്ചവൻ നാടിനെ നയിക്കട്ടെ" എന്ന...
മുംബൈ ഐഐടി ബോംബെ ക്യാമ്പസിലെ സ്റ്റാഫ് ഹോസ്റ്റൽ ഏരിയയിൽ പുലിയുടെ ആക്രമണം. ജൂൺ 19-ന് പുലർച്ചെ രണ്ട് മണിയോടെയാണ് ക്യാമ്പസിനുള്ളിൽ വെച്ച് പുലി ഒരു തെരുവുനായയെ...