കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അഭിഭാഷക ദീപ ജോസഫ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.(Rape case against Rahul Mamkootathil, Deepa Joseph's petition in Supreme Court today)
തനിക്കെതിരെ കേസെടുത്തതിനെ ചോദ്യം...
പത്തനംതിട്ട: സ്പാ കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചുമത്ര സ്വദേശി 'വൊക്കൻ പ്രശോഭ്' ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.(Thiruvalla spa rape case, another accused arrested)
കേസിൽ ഇനി രണ്ട്...
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികൾ പങ്കുചേരുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.(Protests against central policies, National...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുക.(Sabarimala gold theft case, Verdict on N Vasu's bail plea today)
കട്ടിളപ്പാളി...
ഭക്തിയും പ്രകൃതിയും മനുഷ്യ ജീവന്റെ ഏറെ പ്രാധാന്യമേറിയ ഘടകങ്ങളാണ്. പ്രകൃതിയും മനുഷ്യനും സംഗമിക്കുമ്പോൾ ഭക്തി ഉടലെടുക്കുന്നു അവിടെ ദൈവ ചൈതന്യം വെളിപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കാവുണ്ട് പ്രകൃതിയും മനുഷ്യനും ദേവിയും ഒരു പോലെ സംഗമിക്കുന്ന ഇരിങ്ങോൾ കാവ് (Iringole Kavu). ഈ കാവിന്റെ പ്രസിദ്ധി വാനോളം ഉയർത്തുന്ന നിരവധി വ്യത്യസ്തമായ ആചാരങ്ങളും,...
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച വിസിയുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28 വരെ കാലാവധിയുള്ള യൂണിയനെ മുൻകൂട്ടി പിരിച്ചുവിടുന്നത് സർവകലാശാല കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.(VC forms General Council to take revenge on Kerala University)
കലോത്സവത്തിനായുള്ള ഫണ്ടുകൾ...
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak's death, Verdict on Shimjitha's bail plea tomorrow)
ഷിംജിതയിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ...
കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് പി.കെ. ഫിറോസ്. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.(Jamaat-e-Islami is not like SDPI, says PK Firos)
വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിനെ പിന്തുണച്ചവരാണ്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അവർ യുഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. എസ് ഡി പി...
കൊച്ചി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാറടക്കം അസാധാരണമെന്ന് മന്ത്രി പി. രാജീവ്. കരാറിലെ അസാധാരണത്വങ്ങൾ രാജ്യം അറിയേണ്ടതുണ്ടെന്നും സർക്കാർ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.(Kerala will collapse if LDF does not continue, says Minister P Rajeev)
ഇന്ത്യ -യു എസ്...
തിരുവനന്തപുരം: ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങളും താൽക്കാലിക നിർമ്മാണങ്ങളും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ്ഇബി സെക്ഷൻ ഓഫീസിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലും മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതിയില്ലാതെ കണക്ഷൻ നീട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണ്.(Festive season, How to avoid electrical accidents;...
പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പരീക്ഷണത്തിന് മുന്നോടിയായി...