Kerala

ആലപ്പുഴയിൽ RSS പ്രവർത്തകന് വെട്ടേറ്റു: കൈകൾക്കടക്കം ഗുരുതര പരിക്ക്, 6 പേർക്കെതിരെ കേസ് | RSS worker brutally attacked

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയാണ് ആർഎസ്എസ് പ്രവർത്തകനായ വിഷ്ണു എ.പിക്ക് നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.(RSS worker brutally attacked in Alappuzha by quotation gang) തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി വെട്ടേറ്റ വിഷ്ണുവിന്റെ...

ലഹരി വിരുദ്ധ പ്രവർത്തകൻ്റെ മുഖംമൂടി അഴിഞ്ഞുവീണു:പുസ്തകങ്ങൾക്കിടയിൽ നിന്ന് MDMAയുമായി യുവാവ് പിടിയിൽ | Fake anti drug activist arrested

പത്തനംതിട്ട: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിവന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പിടിയിൽ. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ്' എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്.(Fake anti drug activist arrested for MDMA possession in Pathanamthitta) ലഹരി ഉപയോഗവും...

വിഴിഞ്ഞം തുറമുഖത്ത് വൻ വിദേശ നിക്ഷേപം: MSC ഗ്രൂപ്പുമായി അദാനിയുടെ പങ്കാളിത്തം, 49% ഓഹരി നേടുന്നു | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി എംഎസ്‌സി (MSC) ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (TiL) 49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നു. 2.85 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ കരാർ പ്രകാരം 1.397 ബില്യൺ ഡോളറാണ് TiL നിക്ഷേപിക്കുന്നത്. ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ...

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേട്’: പിണറായി വിജയൻ്റെ പരാമർശത്തിന് പിന്നാലെ നിയമസഭയിൽ ബഹളം, കേന്ദ്ര സഹായം വൈകിയാൽ സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി | Uproar in Kerala Assembly

തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലത്തെ പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഫിഷറീസ് മന്ത്രിയുടെ മറുപടിക്കിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്തതോടെ സഭയിൽ ബഹളമുണ്ടായി. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവില്ലെന്നാണോ എന്ന ആരോപണമാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.(Uproar in...

‘വാഹന മോഡിഫിക്കേഷനിൽ കേന്ദ്ര നിയമാവലി ബാധകം, അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ല’: ഗതാഗത മന്ത്രി നിയമസഭയിൽ | Vehicle modification rules Kerala

തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. വാഹനങ്ങളിൽ നിന്നും അമിതമായ ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ കർശനമായി തടയുമെന്ന് മന്ത്രി പറഞ്ഞു.(Vehicle modification rules Kerala, Transport Minister CP John clarifies rules on vehicle modifications in Kerala) ഇത്തരം മാറ്റങ്ങൾക്ക് കേന്ദ്ര നിയമങ്ങൾ...

വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ | Changaramkulam toddy shop

മലപ്പുറം: പ്രായപൂർത്തിയാവാത്ത ഒമ്പതോളം വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. ചങ്ങരംകുളം കോക്കൂരിലെ കള്ളുഷാപ്പിലാണ് സംഭവം. 'തൂഫാൻ ദ നാർകോ ഹണ്ടിന്റെ' ഭാഗമായി നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ മദ്യലഹരിയിൽ പിടിയിലായത്.(Changaramkulam toddy shop owner arrested for serving liquor to minors) കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോക്കൂരിൽ വെച്ച് വിദ്യാർഥികളെ സംശയകരമായ...

KSRTCയിലെ സൗജന്യ സ്ത്രീയാത്ര: സാമ്പത്തിക സഹായം നൽകുന്നതിന് ധാരണ; പ്രതിസന്ധി തീർക്കാൻ KFC വഴി ഓവർ ഡ്രാഫ്റ്റ് നൽകും | KSRTC to receive financial support

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കായി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാർ. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴി ഓവർ ഡ്രാഫ്റ്റ് (OD) സൗകര്യം ലഭ്യമാക്കാനാണ് ധാരണയായിരിക്കുന്നത്.(KSRTC to receive financial support via KFC for women free travel scheme) കെഎഫ്സി വഴി...

സ്വർണവിലയിൽ വൻ ഇടിവ്: പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ | Gold price drops

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് പവന് 1320 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,02,760 രൂപയായി താഴ്ന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയുമാണ് ഇന്നത്തെ വില.(Gold price drops significantly in Kerala by 1320 rupees) അന്താരാഷ്ട്ര വിപണിയിൽ...

ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം: മകൻ കസ്റ്റഡിയിൽ | Cherthala man murder case

ആലപ്പുഴ : ചേർത്തലയിൽ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ജയരാജന്റെ (60) മരണം കൊലപാതകമാണെന്ന് നിഗമനം. സംഭവത്തിൽ ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തിയതോടെയാണ് കേസ് കൊലപാതകമാണെന്ന് വ്യക്തമായത്.(Cherthala man murder case police custody son) ഞായറാഴ്ചയാണ് ജയരാജനെ വീടിനു പുറത്ത് കുഴഞ്ഞുവീണ നിലയിൽ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ KSEB | Kerala faces power crisis

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. ജലസംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതായി വന്നത്. പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്.(Kerala faces power crisis as dam levels dip and KSEB allowed to buy electricity) ജൂൺ...
- Advertisement -spot_img

Latest News

‘കളിക്കളത്തിൽ എന്നെ ചവിട്ടിക്കൂട്ടി, അവസാനം സെൽഫിക്കും ജഴ്‌സിക്കും വേണ്ടി വരിനിന്നു’: കേപ് വേർഡെ താരങ്ങളെ കുറിച്ച് നർമ്മം കലർന്ന പ്രതികരണവുമായി മെസ്സി | Lionel Messi

മിയാമി: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്കുള്ള അർജന്റീനയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ടൂർണമെന്റിലെ അട്ടിമറി വീരന്മാരായ കേപ് വേർഡെയെ 3-2 എന്ന സ്‌കോറിനാണ് അർജന്റീന മറികടന്നത്....
- Advertisement -spot_img