കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കേരളത്തിൽ ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊച്ചി തൃക്കാക്കരയിൽ ബിജെപി മധ്യമേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(BJP will come to power in Kerala this time, says Kiren...
കൊച്ചി: വിവാദ സിനിമയായ 'ദി കേരള സ്റ്റോറി' കാണാൻ തനിക്ക് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇഷ്ടമുള്ളവർക്ക് അത് കാണാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar says he doesn't want to watch The Kerala Story 2)
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണമായ കത്രിക വയറ്റിലിരുന്ന് ദ്രവിച്ച് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് ബന്ധു പറഞ്ഞു.(Usha's family demands compensation for medical malpractice at Vandanam Medical College)
ഉപകരണം വയറ്റിൽ കുടുങ്ങിയതിനെത്തുടർന്ന് ഉഷ ദീർഘകാലം കഠിനമായ വേദന...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസ് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ ഇന്നത്തേക്ക് റദ്ദാക്കി. പ്രതിപക്ഷത്തിന്റെ നിസ്സഹകരണവും മുദ്രാവാക്യം വിളികളും സഭയെ പ്രക്ഷുബ്ധമാക്കി. കെ. ബാബു ആണ് വിഷയം സഭയിൽ ഉന്നയിച്ചത്. സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും സർക്കാർ അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം ആരോപിച്ചു.(Sabarimala gold theft and opposition protests,...
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് സിദ്ദിഖ്. ചികിത്സാ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.(Family of deceased girl child rejects hospital authorities' claims on medical malpractice)
ആശുപത്രി അധികൃതർ...
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ സിപിഎം വെള്ളറട ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. വെള്ളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപ് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.(SI beaten up, Case filed against CPM local secretary)
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വെള്ളറട ചൂണ്ടിക്കൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവ് വലിയ ചർച്ചയായതോടെ ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.(Instructions to report staff vacancies at Vandanam Medical College)
ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ...
ആലപ്പുഴ: ഇടിമിന്നലിൽ പശു ചത്തതിന് പിന്നാലെ, തൊഴുത്തിലേക്ക് ഓടിയെത്തിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവും ഇടിമിന്നലേറ്റ് ചത്തു.(Farmer dies after being shocked from the electric wire)
ശനിയാഴ്ച രാത്രി ഒൻപതരയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇടിമിന്നലേറ്റ പശു ചത്തു. പശുവിന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,320 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala Gold price hiked, know about today's rate)
പവന് 1520 രൂപ കൂടി 1,18,320 രൂപ എന്ന നിലയിലും, ഗ്രാമിന്...
കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പി.സി. ജോർജ് മത്സരിക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ പി.സി. ജോർജിന്റെ പേര് ഉൾപ്പെട്ടേക്കും.(PC George will contest from Poonjar, BJP leadership informed)
ബിജെപി ദേശീയ നേതാക്കൾ നേരിട്ട്...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....