Kerala Weather Alert

കേരളത്തിൽ മഴ തുടരുന്നു: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെത്തുടർന്ന്, മെയ് 16 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.(Kerala Rain Update Yellow Alert For Six Districts) ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം,...

വേനൽമഴയിൽ വിറച്ച് കേരളം; അട്ടപ്പാടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവതിക്ക് ദാരുണാന്ത്യം | Kerala Summer Rain 

പാലക്കാട്: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ വേനൽമഴയിലും കാറ്റിലും പരക്കെ നാശനഷ്ടം (Kerala Summer Rain). അട്ടപ്പാടിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ച് കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. പാലക്കാടിന് പുറമെ ഇടുക്കി ജില്ലയിലും കാറ്റും മഴയും വൻ നാശം...

പൈകയിലും കായംകുളത്തും പാമ്പുകടി; പഞ്ചായത്ത് മെമ്പർക്കും 15 വയസ്സുകാരിക്കും പരിക്ക്; ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ് | Snake Bite Kerala

കോട്ടയം/ആലപ്പുഴ: സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു (Snake Bite Kerala). പാലാ കടനാട് പഞ്ചായത്ത് മെമ്പർക്കും കായംകുളത്ത് 15 വയസ്സുകാരിക്കും പാമ്പുകടിയേറ്റു. കടനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ കാവുംകണ്ടം വാർഡ് മെമ്പറുമായ ജിജി തമ്പിക്കാണ് വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റത്. അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് ഇദ്ദേഹത്തെ കടിച്ചത്. ജിജി തമ്പിയെ...
- Advertisement -spot_img

Latest News

മീരാ റോഡിൽ ക്രെയ്ൻ തകർന്നു വീണു: ഒരാൾക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക് | Mumbai crane collapse

മുംബൈ: മുംബൈയ്ക്ക് സമീപം മീരാ റോഡിലുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഇരുപതുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മീരാ റോഡിലെ ജെപി...
- Advertisement -spot_img