Kerala Water Authority news

അറ്റകുറ്റപ്പണികൾ: കൊച്ചിയിൽ ഇന്ന് ശുദ്ധജലവിതരണം തടസ്സപ്പെടും | Water Supply Disrupted in Kochi

കൊച്ചി: ആലുവയിലെ ജലശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി പ്ലാന്റിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.(Water Supply Disrupted in Kochi Today Due to Aluva Plant Maintenance) കൊച്ചി കോർപ്പറേഷൻ, ആലുവ, ഏലൂർ, കളമശ്ശേരി.പഞ്ചായത്തുകൾ: എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്,...

അമ്പലമുക്കിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി; നഗരത്തിൽ കുടിവെള്ളം മുടങ്ങും, അറ്റകുറ്റപ്പണികൾ തുടങ്ങി | Ambalamukku pipe leak

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ അരുവിക്കരയിൽ നിന്നുള്ള പൈപ്പ് അമ്പലമുക്കിൽ പൊട്ടി (Ambalamukku pipe leak). 900 mm വ്യാസമുള്ള പ്രധാന വിതരണ പൈപ്പാണ് തകരാറിലായത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിൽ വലിയ തോതിൽ വെള്ളം ഉയർന്നതോടെ അധികൃതർ ഈ ഭാഗത്തേക്കുള്ള വാൽവ് അടിയന്തരമായി അടച്ചു. ഇതോടെ നഗരത്തിലെ പ്രധാന മേഖലകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. പൈപ്പ്...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img