തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി (VHSE) പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേമ്പറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുത്. പരീക്ഷയെഴുതിയ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കാത്തിരിപ്പിനാണ് ഇതോടെ സമാപനമാകുന്നത്.(Kerala Plus Two Result Two Thousand Twenty Six Releasing...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി (VHSE) പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേമ്പറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ...