കൊച്ചി: 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം വെള്ളിയാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. നിരോധനം നീങ്ങുന്നതോടെ ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. ഇതോടെ സംസ്ഥാനത്തെ മത്സ്യബന്ധന ഹാർബറുകളെല്ലാം സജീവമായ ഒരുക്കങ്ങളിലാണ്.(Kerala Trawling Ban Ends Tomorrow Midnight Fishing Boats To Venture)
നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളുടെ...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്...