Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

Kerala Summer 2026

ചൂട് കുറയുന്നതുവരെ അങ്കണവാടികളിൽ ഹാജർ നിർബന്ധമല്ല; പോഷകാഹാരം വീട്ടിലെത്തിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് | Anganwadi Holiday

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ എത്തിക്കേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു (Anganwadi Holiday). കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത് വരെ ഈ ഇളവ് തുടരാം. അങ്കണവാടികളിൽ വരാത്ത കുട്ടികൾക്ക് അവർക്ക് അർഹമായ പോഷകാഹാരങ്ങൾ കൃത്യമായി വീട്ടിലെത്തിച്ചു നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ...
- Advertisement -spot_img

Latest News

വിഴിഞ്ഞത്ത് ഓടുന്ന കാറിൽ യുവതിക്ക് നേരെ പീഡനശ്രമം; ഷെയർ ടാക്സിയെന്ന വ്യാജേന കാറിൽ കയറ്റി ഉപദ്രവം; രണ്ട് പേർ പിടിയിൽ | Woman Assaulted in Car Vizhinjam

വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ്...
- Advertisement -spot_img