Kerala political updates 2026

ഇഡി റെയ്ഡ്: രണ്ടാം ദിവസവും ചോദ്യങ്ങളോട് മുഖംതിരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; പ്രതിഷേധ ഭീതിയിൽ സുരക്ഷ വർദ്ധിപ്പിച്ചു | CM VD Satheesan silent ED raid

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (CM VD Satheesan silent ED raid) നടത്തിയ കൂട്ട റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് രണ്ടാം ദിവസവും പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പെരുന്നാൾ ദിനത്തിൽ മലപ്പുറം പാണക്കാട് തറവാട് സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി അവിടെ വെച്ച് മാധ്യമങ്ങളെ കണ്ടിരുന്നെങ്കിലും, ഇഡി...

‘പാരിയത്ത് കാവിലെ പുതുയുഗപ്പിറവി, എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത് ഇസ്ലാമി ?’: MB രാജേഷ് | MB Rajesh Heavy Criticism

പാലക്കാട്: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദളിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയാണ് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'വടശ്ശേരി ദാമോദര മേനോൻ സതീശൻ' എന്ന മുഖ്യമന്ത്രിയുടെ പേര് മാറ്റ...

‘ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും’: PC ജോർജ് | PC George Slams VD Satheesan

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നിൽ മുസ്ലീം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കടുത്ത സമ്മർദ്ദമാണെന്ന തരത്തിലുള്ള ആരോപണവുമായി പി.സി. ജോർജ്. ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.(PC George Slams VD Satheesan Appointment As Kerala Chief Minister) ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും...
- Advertisement -spot_img

Latest News

സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ നീക്കവുമായി CPM: നിർദ്ദേശവുമായി MV ഗോവിന്ദൻ | Cooperative Societies In Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പാർട്ടി നിയന്ത്രണത്തിലാക്കാൻ കർശന നിർദ്ദേശവുമായി സിപിഎം. പാർട്ടി നിയന്ത്രണത്തിലല്ലാത്ത സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ...
- Advertisement -spot_img