തിരുവനന്തപുരം: പത്തുദിവസമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും അതൃപ്തി പുകയുന്നു. പ്രഖ്യാപനം വൈകുന്നത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇത്തരം അനിശ്ചിതത്വങ്ങൾ ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധം സൃഷ്ടിക്കുന്നത് സ്വാഭാവികമാണെന്നും, കുറച്ചുകൂടി വേഗത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Critiques Kerala CM Announcement Delay)
എന്നാൽ, സർക്കാർ രൂപീകരണ നടപടികൾ...
തിരുവനന്തപുരം: പത്തുദിവസത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ദിരാഭവനിൽ ചേരും. എഐസിസി നേതൃത്വത്തിന്റെ തീരുമാനം ദീപ ദാസ്മുൻഷി എംഎൽഎമാർക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നാണ് സൂചന.(Kerala Chief Minister Announcement Today)
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ, സർക്കാർ രൂപീകരണത്തിനുള്ള നടപടികൾക്കായി യുഡിഎഫ് കക്ഷി നേതാക്കൾ ഗവർണ്ണറെ...
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡൽഹിയിൽ നടക്കുന്ന മാരത്തൺ ചർച്ചകൾ ഇന്ന് നിർണ്ണായക തീരുമാനത്തിൽ എത്തിയേക്കുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ പ്രഖ്യാപനം ഉണ്ടായേക്കാനാണ് സാധ്യത.(Kerala Congress CM Decision Imminent)
സംസ്ഥാനത്തെ ഭരണനേതൃത്വത്തെ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാൻ പാർട്ടി...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ (G Sudhakaran). സുധാകരൻ മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ താൻ തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വരുമായിരുന്നുവെന്ന് നാസർ പറഞ്ഞു. പുന്നപ്രയിൽ സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു...