തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനം 'ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ'യാണെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ. നിലവിലില്ലാത്ത തസ്തിക സൃഷ്ടിച്ചാണ് ഈ നിയമനം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(VN Vasavan alleges political conspiracy behind appointment of Devaswom Pleader)
സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് വാസവൻ പറഞ്ഞു. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള...
കോഴിക്കോട്: കോവിഡ്, നിപ ഭീതികൾക്ക് പിന്നാലെ കേരളത്തിൽ വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചത് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു (Shigella bacteria Kerala). നിലവിൽ വിവിധ ജില്ലകളിലായി 600 ഓളം പേരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തുടനീളം നിരീക്ഷണവും ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും ആരോഗ്യവകുപ്പ് ശക്തമാക്കി. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പടരുന്ന...
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട്, കേസിലെ പ്രതിയായ ഡോ. റാം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, തന്നെ മനഃപൂർവം ഈ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നുമാണ് ഡോ. റാം ഹൈക്കോടതിയിൽ വാദിച്ചത്.(Nitin Raj death, High Court...
കോഴിക്കോട് നിപ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയും ജില്ലാ കളക്ടറും നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നെങ്കിലും, തങ്ങൾക്കിടയിൽ ആശയക്കുഴപ്പമൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തന്റെ വാർത്താസമ്മേളനത്തിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിച്ച വിവരം കളക്ടർ തന്നെ അറിയിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.(Health Minister Clarifies Confusion Over Nipah Confirmation In Kozhikode)
താൻ...
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിലെ മെമ്മറി കാർഡും പെൻഡ്രൈവും വിചാരണ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാൻ നിർദേശിച്ചു.(Actress Assault Case, High Court Orders Seizure Of Memory...
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ കാണാതായി. ആശുപത്രിയിലെ ഫോറൻസിക് വാർഡിൽ ചികിത്സയിലായിരുന്ന അന്തേവാസിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മലപ്പുറം കുറ്റിപ്പുറം പോലീസിന്റെ അപേക്ഷയെത്തുടർന്ന് തിരൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം 19-നാണ് ഇവരെ ഇവിടെ പ്രവേശിപ്പിച്ചത്.(Patient Goes Missing From Kuthiravattom Mental Health...
കൊല്ലം: കരുനാഗപ്പള്ളിയിൽ സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ വെച്ച് റീൽസ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം നടന്നത്.(Youth Dies In Bike Accident While Filming Reels In Kollam)
റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകളുടെ...
കോഴിക്കോട് : കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ല.(Ceiling Collapses At Kozhikode KSRTC Bus Stand Injuring Passengers)
ജിപ്സം സീലിംഗ് ഇളകി തലയിൽ വീഴുകയായിരുന്നു. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകൾ...
വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ചികിത്സ വൈകിയ യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്. പനിയും ശ്വാസംമുട്ടലും കാരണം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണസംഭവം.(Tribal Youth Dies After Ambulance Gets Stuck In...
റിപ്പോർട്ട് : അൻവർ ഷരീഫ്
നിലമ്പൂർ : പള്ളിയിലേക്ക് നമസ്കാരത്തിനായി റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരൻ ലോറി തട്ടിമരിച്ചു. നിലമ്പൂർ ടൗണിൽ പഴയ ബസ് സ്റ്റാൻ്റിന് സമീപം സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുകയായിരുന്ന ആളെ ആണ് പച്ചക്കറിയുമായി വരികയായിരുന്ന ലോറി തട്ടി തെറിപ്പിച്ചത്.(Pedestrian Killed In Road Accident Near Nilambur Old...
അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...