കണ്ണൂർ: ഇരിക്കൂറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു (Irikkur Road Accident). ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി. സംഗീതിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഇരിക്കൂർ സിദ്ദിഖ് നഗറിലായിരുന്നു അപകടം. ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ...
കാസർകോട്: ട്രെയിൻ കടന്നുപോകുന്നതിനിടെ ശക്തമായ കാറ്റടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരണപ്പെട്ടു (Train Accident Kasaragod). ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ–നജാത്ത് ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം.
ഏപ്രിൽ 18-ന് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൊഗ്രാൽ...
കൊൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് സ്ഥിരീകരിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകിയ നവജാത ശിശുവിന് അഞ്ച് മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി (Kolkata Newborn Miracle). പശ്ചിമ ബംഗാളിലെ സ്വരൂപ് നഗറിലുള്ള സ്വകാര്യ നഴ്സിംഗ് ഹോമിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്. റുബീന പർവീൺ എന്ന യുവതിയുടെ പെൺകുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയ്യാറെടുക്കുന്നതിനിടെ ജീവനോടെ കണ്ടെത്തിയത്.
ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പോലീസിൽ...
സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding)...