തിരുവനന്തപുരം: കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. സംസ്ഥാനത്തെ 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലെയും സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ ആറരയോടെ തന്നെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുറന്നു.(Kerala Assembly Election...
ബിഹാർ തലസ്ഥാനമായ പാറ്റ്‌നയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ തെരുവിൽ സംഘർഷമുണ്ടായത് (BJP-Congress...