തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ സംഘർഷം (Kerala Election Clashes 2026). എറണാകുളം പറവൂരിൽ കലാശക്കൊട്ടിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. തത്തപ്പിള്ളി സ്വദേശി അലി ആണ് മരിച്ചത്. ആവേശകരമായ പ്രചാരണത്തിനൊടുവിൽ പലയിടങ്ങളിലും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു.
തോപ്പുംപടിയിൽ പോലീസും എൽഡിഎഫ് പ്രവർത്തകരും...
തോപ്പുംപടി: തോപ്പുംപടിയിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു (Thoppumpady supermarket theft)....