കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി (MDMA Seized Kanhangad). കണ്ണൂർ പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.ടി.പി. ലനീഫിനെ (38) ആണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ പക്കൽ നിന്ന് 2.36 ഗ്രാം എം.ഡി.എം.എ പോലീസ്...
ലഖ്‌നൗ: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വെച്ച് കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു (Mohan Bhagwat...