അരൂർ: അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശനെ (72) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Aroor death news). തലയ്ക്ക് പിന്നിൽ മുറിവേറ്റ നിലയിലും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ സംഭവത്തിൽ പ്രാഥമിക ഘട്ടത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസിന്റെ വിലയിരുത്തൽ.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് രമേശനെ അടുക്കളയിൽ മലർന്നു കിടക്കുന്ന...
റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിൽ ചെങ്കൽ ഖനനം നടത്തിയ സ്ഥലങ്ങളിലെ വലിയ കുഴികളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ...