കൊച്ചി: പശ്ചിമ ബംഗാളിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന് ഒളിവിൽ താമസിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ വെച്ച് പോലീസിന്റെ പിടിയിലായി (West Bengal native Rahul arrested Perumbavoor). പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ രാഹുൽ ആണ് അറസ്റ്റിലായത്. പെരുമ്പാവൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള കേരള പോലീസും ബംഗാൾ പോലീസും സംയുക്തമായി നടത്തിയ...
കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരനായ മകനെ പിതാവ് അതിക്രൂരമായി പൊള്ളലേൽപ്പിച്ചതായി പരാതി (Kollam Mynagappally child abuse case father burns son). ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ ദേഹത്തെ പരിക്കുകളിൽ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ വിശദമായി ചോദിച്ചപ്പോഴാണ് പിതാവ്...
കൊല്ലങ്കോട്: പ്രദേശത്തെ പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് ആയുധങ്ങൾ ഉപയോഗിച്ച് തകർത്ത് പതിനായിരത്തോളം രൂപ മോഷണം നടത്തിയ കേസിലെ പ്രതിയെ നെന്മാറ പോലീസ് തന്ത്രപരമായി പിടികൂടി (Nemmara Mariamman temple theft Palakkad). നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ വീട്ടിൽ പ്രഭാവതി (പ്രസന്ന– 42) ആണ് പോലീസിന്റെ പിടിയിലായത്. അറസ്റ്റിലായ പ്രഭാവതി രാഷ്ട്രീയ-സാമൂഹിക...
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വെച്ച് കോൺഗ്രസ് പ്രാദേശിക നേതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റക്കാരായ രണ്ട് പോലീസുകാർക്കെതിരെ കടുത്ത അച്ചടക്ക നടപടി (Kannur police assault Congress leader). കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ (SI) രഞ്ജീവ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ASI) ബിനു കൃഷ്ണൻ എന്നിവരെ സർവീസിൽ നിന്നും അടിയന്തിരമായി...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Pinarayi Vijayan Gunmen Assault Case Re Investigation Ordered...
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു (Nemom Stabbing Case Thiruvananthapuram). നേമം ഉക്കോട്‍ സ്വദേശി മണികണ്ഠനെ (മച്ചു - 52) ആണ് പോലീസ് പിടികൂടിയത്. അയൽവാസിയായ കെ.എസ്. അജിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച വൈകുന്നേരം 7:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥിരം...
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി,...