തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് അധികൃതർ (Ammathottil Thiruvananthapuram).
ചൊവ്വാഴ്ച പുലർച്ചെ 3.10-ഓടെയാണ് തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പത്തു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്. അലാറം മുഴങ്ങിയതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ എത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.പ്രാഥമിക പരിശോധനകൾക്കായി കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2.4...
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കൽ നടപടികളിലൊന്നിന് തലസ്ഥാനം സാക്ഷ്യം വഹിച്ചു (Ammathottil Trivandrum). കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് കുരുന്നുകളാണ് വിദേശത്തേക്കും സ്വദേശത്തേക്കുമായി പുതിയ അച്ഛനമ്മമാരുടെ കൈപിടിച്ച് യാത്രയായത്. സമിതിയിലെ അമ്മമാരും ജീവനക്കാരും വിങ്ങുന്ന മനസ്സോടെയാണെങ്കിലും കുട്ടികളുടെ ശോഭനമായ ഭാവി ഓർത്തുള്ള സന്തോഷത്തോടെയാണ് അവരെ യാത്രയാക്കിയത്.
ഇറ്റലിയിലേക്ക് പറന്ന് ആദി;...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...