Kerala Assembly News

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേട്’: പിണറായി വിജയൻ്റെ പരാമർശത്തിന് പിന്നാലെ നിയമസഭയിൽ ബഹളം, കേന്ദ്ര സഹായം വൈകിയാൽ സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി | Uproar in Kerala Assembly

തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലത്തെ പഞ്ഞമാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ഫിഷറീസ് മന്ത്രിയുടെ മറുപടിക്കിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ടത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്തതോടെ സഭയിൽ ബഹളമുണ്ടായി. ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവില്ലെന്നാണോ എന്ന ആരോപണമാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.(Uproar in...

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപന: അന്തിമ തീരുമാനം UDF ചർച്ചയ്ക്ക് ശേഷം | Kerala Government

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനാനുമതി സംബന്ധിച്ച കാര്യത്തിൽ തിടുക്കപ്പെട്ട തീരുമാനങ്ങൾ വേണ്ടെന്ന് സർക്കാർ തീരുമാനം. കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും മതസംഘടനകളുടെ എതിർപ്പിനും പിന്നാലെയാണ് വിഷയം ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് മുന്നണിക്ക് വിട്ടുകൊണ്ട് സർക്കാർ തൽക്കാലം പിന്മാറിയത്.(Kerala Government Defers Decision On Low Alcohol Beverage Sales To UDF Discussion) ഫിനാൻസ് ബില്ലിൽ...

‘സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനം, സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ നൂറുകണക്കിന് വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടികളുമായി ആഭ്യന്തര വകുപ്പ്. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ സ്ഥലപരിമിതിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന പരാതികൾക്കിടയിലാണ് സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.(Home Minister Ramesh Chennithala Announces SPACE Project to Clear Police Stations and Addresses Legislative Issues) പൊലീസ് കൺസ്ട്രക്ഷൻ...

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമെന്ന കേസ്: പോലീസ് റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും | Protest Against Pinarayi Vijayan In Flight

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് തയ്യാറാക്കിയ റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഏറെ വിവാദങ്ങൾക്കിടയാക്കിയ കേസിലെ തുടർനടപടികൾ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും.(Protest Against Pinarayi Vijayan In Flight, Court To Consider Police Report...

VD സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്: ഗ്യാരന്റികൾക്ക് മുൻതൂക്കം | VD Satheesan Government

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതിനായിരിക്കും നയപ്രഖ്യാപനത്തിൽ പ്രഥമ പരിഗണന.(VD Satheesan Government First Policy Announcement...

പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവ്; സി.പി.ഐ.എം സംസ്ഥാന സമിതിയിൽ തീരുമാനം | Pinarayi Vijayan Opposition Leader

തിരുവനന്തപുരം: കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തു (Pinarayi Vijayan Opposition Leader). കഴിഞ്ഞ പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പ്രതിപക്ഷ നിരയെ നയിക്കാൻ എത്തുന്നത്. സി.പി.ഐ.എം സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയൻ നേതൃസ്ഥാനത്ത്...
- Advertisement -spot_img

Latest News

UDF ധവളപത്രത്തിനെതിരെ LDFൻ്റെ ബദൽ ധവളപത്രം ഇന്ന് പുറത്തിറക്കും: പ്രകാശനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | LDF to Release Alternative White Paper

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ...
- Advertisement -spot_img