Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Kash Patel

ട്രംപിന് നേരെയുള്ള വധശ്രമം: ഹിറ്റ്‌ലിസ്റ്റിൽ നിന്ന് കാഷ് പട്ടേലിനെ ഒഴിവാക്കി തോക്കുധാരി | Trump Event Shooter Kash Patel Hit List

  വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വധശ്രമത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പിടിയിലായ കോൾ തോമസ് അലൻ തയ്യാറാക്കിയ വധശിക്ഷാ പട്ടികയിൽ ട്രംപ് ഭരണകൂടത്തിലെ മിക്ക ഉന്നതരും ഉൾപ്പെട്ടപ്പോൾ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ഇയാൾ ഒഴിവാക്കിയിരുന്നു (Trump Event Shooter Kash Patel Hit List). ആക്രമണത്തിന് പത്ത് മിനിറ്റ് മുൻപ് ഇയാൾ...

‘വസ്തുതാവിരുദ്ധം’: മാഗസിനെതിരെ 250 മില്യൺ ഡോളറിൻ്റെ മാനനഷ്ടക്കേസുമായി കാഷ് പട്ടേൽ | Kash Patel

വാഷിങ്ടൺ: തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകിയെന്നാരോപിച്ച് മാഗസിനായ 'ദി അറ്റ്‌ലാന്റിക്കിനെതിരെ' എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ കോടതിയെ സമീപിച്ചു. മദ്യപാനശീലവും കൃത്യനിർവഹണത്തിലെ വീഴ്ചയും ആരോപിച്ച് മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാവിരുദ്ധമാണെന്നും തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പട്ടേൽ ആരോപിച്ചു.(FBI Director Kash Patel files $250m lawsuit against The...

കാഷ് പട്ടേൽ പദവി തെറിക്കുമെന്ന ഭീതിയിലോ?: അമിത മദ്യപാനവും അസ്വാഭാവിക പെരുമാറ്റവും തിരിച്ചടിയാകുന്നു | Kash Patel

വാഷിംഗ്ടൺ ഡി.സി: എഫ്.ബി.ഐയുടെ തലപ്പത്തുനിന്ന് തന്നെ പുറത്താക്കിയേക്കുമെന്ന പരിഭ്രാന്തിയിലാണ് കാഷ് പട്ടേൽ എന്ന് റിപ്പോർട്ട്. പട്ടേലിന്റെ അമിത മദ്യപാനവും ജോലിയിലെ അച്ചടക്കമില്ലായ്മയും ഭരണകൂടത്തിനുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്.(FBI chief Kash Patel is ‘paranoid’ about losing job, report hints at a drinking problem) ഏപ്രിൽ 10-ന് എഫ്.ബി.ഐയുടെ ആഭ്യന്തര കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലോഗിൻ...

എഫ്ബിഐ ഡയറക്ടറുടെ സ്വകാര്യ ഇമെയിൽ ഇറാൻ ഹാക്കർമാർ ചോർത്തി; ചിത്രങ്ങളും രേഖകളും പുറത്ത് | FBI Director Kash Patel Email Hack

  വാഷിംഗ്ടൺ: യുഎസ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പായ 'ഹൻഡാല ഹാക്ക് ടീം' ചോർത്തി (FBI Director Kash Patel Email Hack). ഡയറക്ടറുടെ വ്യക്തിപരമായ ചിത്രങ്ങളും 2010 മുതൽ 2019 വരെയുള്ള കാലയളവിലെ മുന്നൂറിലധികം ഇമെയിൽ രേഖകളും ഹാക്കർമാർ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചു. കാഷ് പട്ടേൽ...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img