കാസർഗോഡ്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ, കാസർഗോഡ് കെ.എം. ഷാജിക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രതിഷേധം. ലീഗുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത പരാമർശങ്ങളാണ് ഉള്ളത്.(Assembly elections, Poster protest against KM Shaji in Kasaragod )
കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജി മത്സരിക്കുമെന്ന വാർത്തകൾ സജീവമായതിന് പിന്നാലെയാണ് പ്രതിഷേധം...
കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. (Kanhangad Train Accident)
കൂലി തൊഴിലാളിയായ സന്തോഷ് റെയിൽപാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം....
കാസർഗോഡ്: ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കാസർകോട്ട് ജനകീയ സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചു. കാസർകോട് നുള്ളിപ്പാടിയിൽ വെച്ച് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ദേശീയപാതയുടെ ഒന്നാം റീച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു.(Parallel inauguration in Kasaragod before PM Modi's event in Kochi)
പ്രധാനമന്ത്രി...
കാസർഗോഡ്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയാണെന്ന് കരുതപ്പെടുന്ന യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Body of man found in a pit dug for a lift, Murder suspected)
ചൊവ്വാഴ്ച രാത്രി കെട്ടിട ഉടമയുടെ മകൻ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൃതദേഹം ലിഫ്റ്റിനായി...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കാസർഗോഡ് ബിജെപിയിൽ ആഭ്യന്തര തർക്കം പുകയുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് അതൃപ്തി പരസ്യമായത്.(K Surendran's candidacy, Dissension in BJP in Manjeshwar)
മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ....
കാസർഗോഡ് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ നിർണ്ണായക തീരുമാനങ്ങളുമായി സിപിഎം ജില്ലാ കമ്മിറ്റികൾ. കാസർഗോഡ് ജില്ലയിലെ സീറ്റുകളിൽ സ്ഥാനാർത്ഥി ധാരണയായി.(Agreement reached on Kasaragod LDF candidate)
സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ ധാരണയായത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.ആർ. ജയാനന്ദ മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും....
കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിക്കിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും മന്ത്രിയുടെ കഴുത്തിൽ തട്ടിയത് വല്ല 'കുട്ടിച്ചാത്തനും' ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.(The minister should be moved to America immediately, Rajmohan Unnithan mocks Veena George)
മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം. പരിയാരത്ത് വെച്ച് ഓപ്പറേഷൻ ചെയ്താൽ...
കാസർഗോഡ്: സി.പി.ഐ നേതാവും മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുന്ദരി ഷെട്ടി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് സുന്ദരി ഷെട്ടി പങ്കെടുത്തത്.(CPI leader at RSS stage, Leadership seeks explanation)
സി.പി.ഐയുടെ സജീവ പ്രവർത്തകയായ ഇവർ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പാർ വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി...
കാസർഗോഡ്: കാഞ്ഞങ്ങാട് ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. വായനശാലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം.ജി സ്മാരക വായനശാലയിലാണ് ഞായറാഴ്ച വൈകുന്നേരം 6:30-ഓടെ സംഭവം നടന്നത്.(Wild boar attack in Kasaragod, 3 people injured)
ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന 'വിജ്ഞാന വികസന സദസ്സിന്റെ'...
മുഖത്തെ രോമത്തിന് പോലും നികുതി ഏർപ്പെടുത്തിയ ഒരു കാലം റഷ്യയിലുണ്ടായിരുന്നു. താടി വളർത്തുന്നത് അന്തസ്സായി കണ്ടിരുന്ന ഒരു ജനതയെ നിർബന്ധപൂർവ്വം ക്ലീൻ ഷേവ് ചെയ്യിക്കാൻ ഒരു...